ഈ ഒരു വിറ്റാമിൻ കുറവാണ് ദിവസം മുഴുവൻ ക്ഷീണമായി നമുക്ക് അനുഭവപ്പെടുന്നത് | ksheenam maran

ksheenam maran : ഇന്ന് പലരും പറയുന്ന ഒരു പ്രശ്നമാണ് ഉറക്കം തൂങ്ങി നടക്കുക അല്ലെങ്കിൽ വളരെയധികം ക്ഷീണമാണ് എപ്പോഴും കിടക്കണം എന്ന് തോന്നുക എന്നുള്ള പ്രശ്നങ്ങളൊക്കെ പറയുന്ന പലരും ഉണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ദിവസം മുഴുവൻ എനർജറ്റിക്കായിട്ട് ഇരിക്കുന്നതിന് വേണ്ടിയുള്ള ചില മാർഗ്ഗങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.

   

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ക്ഷീണം അല്ലെങ്കിൽ എപ്പോഴും കിടക്കണം എന്ന് തോന്നൽ എന്നുണ്ടാകുന്നത് എന്ന് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് ആദ്യം നമ്മൾ മനസ്സിലാക്കണം. ഇതിൽ ആദ്യത്തേത് ഉറക്കക്കുറവ് തന്നെയാണ് ഒരു മനുഷ്യനെ എപ്പോഴും ഒരു 8 മണിക്കൂർ എങ്കിലും ഉറങ്ങേണ്ടതാണ് ഇത് ലഭിക്കാതെ വരുമ്പോൾ നമുക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ നമുക്ക് വളരെയധികം ക്ഷീണം തോന്നുവാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്.

മറ്റുചിലർ ആകട്ടെ പൊള്ളത്തടി ഉള്ളവരാണ് എങ്കിൽ അവർക്ക് ഉറങ്ങുമ്പോൾ കഴുത്തിലെ മസിലുകൾ റിലാക്സ് ചെയ്യുന്ന രീതിയിൽ ആയിരിക്കും ഉണ്ടായിരിക്കുക അപ്പോൾ ശ്വാസ തടസ്സം ഉണ്ടാകുമ്പോൾ അതായത് ഇങ്ങനെ ഉണ്ടാകുമ്പോൾ നമുക്ക് കൂർക്കം വലി ഉണ്ടാകുവാനുള്ള സാധ്യതയും കൂടുതലാണ്. അല്ലെങ്കിൽ ഉറക്കത്തിനിടയിൽ ഞെട്ടി എഴുന്നേൽക്കുക ശ്വാസം കിട്ടാത്ത പോലെ തോന്നുക ഇങ്ങനെയുള്ള ബുദ്ധിമുട്ടുള്ള ആളുകളിലും തുടർച്ചയായ ഉറക്കം.

ലഭിക്കാതെ വരികയും ഇവർക്ക് ക്ഷീണം അനുഭവിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കാരണങ്ങൾ കൊണ്ട് നമുക്ക് ഒരു ദിവസം മുഴുവൻ ഉറക്കം കിട്ടാത്ത പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ശരീരത്തിന് ആവശ്യമായിട്ടുള്ള അയൺ കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും അവർക്ക് വളരെയധികം ക്ഷീണം ഉണ്ടാകാറുണ്ട് ഇത് കൂടുതലും സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. credit :  Convo Health

summary : ksheenam maran

Leave a Reply

Your email address will not be published. Required fields are marked *