എത്ര കരിപിടിച്ച പാത്രങ്ങളും പുത്തൻ പുതിയത് പോലെ ആക്കാൻ കിടിലൻ വഴി…

നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന എത്ര കരിപിടിച്ച ചീനച്ചട്ടിയും പുത്തൻ പുതിയത് പോലെ ആക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനൊരു പാത്രത്തിലെ അല്പം വെള്ളം തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് രണ്ട് ടേബിൾ ഡിറ്റർജന്റെ അതായത് ഏതെങ്കിലും തുണി കഴുകുന്ന തോപ്പുംപടിയാണ് ചേർത്തു കൊടുക്കേണ്ടത് ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക.

   

രണ്ട് ടേബിൾ ടീസ്പൂൺ ബേക്കിംഗ് സോഡ പൊടി ചേർത്തു കൊടുക്കുക.അതിനുശേഷം ഇതിലേക്ക് ഒരുഒരു ടേബിൾ ടീസ്പൂൺ വിനിഗർ ചേർത്ത് കൊടുക്കുക അതുപോലെ ഒരു പകുതി നാരങ്ങയുടെ നീര് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക ഇനി ഇത്തിളപ്പിക്കാൻ വയ്ക്കുകയാണ് ചെയ്യേണ്ടത് ഇത് നല്ലപോലെ തിളപ്പിച്ചതിനുശേഷം മാത്രമേ ഇത് നമുക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.

നല്ല കരിപിടിച്ച ചീനച്ചട്ടിയുടെ അടിഭാഗം നമുക്ക് തയ്യാറാക്കി വച്ചിരിക്കുന്ന സൊല്യൂഷനിൽ മുക്കി വയ്ക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ മുക്കി വയ്ക്കുമ്പോൾ തന്നെ വളരെയധികം നല്ല റിസൾട്ട് നമുക്ക് ലഭിക്കുന്നതായിരിക്കും എത്ര കരിപിടിച്ച പാത്രങ്ങളായാലും വളരെ ഭംഗിയോടുകൂടി ലഭിക്കുന്നതിന് വളരെയധികംസാധിക്കുന്നതായിരിക്കും.

ഇങ്ങനെ 10 മിനിറ്റ് ചീനച്ചട്ടി കരി പിടിച്ച പാത്രങ്ങൾ അതിൽ കിട്ടുന്ന തിളപ്പിച്ചെടുക്കുക അതിനുശേഷം ഫ്രെയിം ഓഫ് ചെയ്തതിനുശേഷം നമുക്ക് അല്പം സമയം കഴിഞ്ഞു നല്ലപോലെ ഇങ്ങനെ ചെയ്യുന്നത് വഴി എത്ര കരിപിടിച്ച പാത്രങ്ങളും വളരെ എളുപ്പത്തിൽ തന്നെ കരി പൂർണ്ണമായും ഇല്ലാതാക്കി പാത്രങ്ങൾ പുതുപുത്തൻ പോലെ തിളങ്ങുന്നതിന് സഹായിക്കുന്നതായിരിക്കും ഇത്തരം മാർഗം പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ പാത്രങ്ങൾ സംരക്ഷിക്കുന്നതിന് സാധിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.