നമ്മുടെ വീട്ടുമുറ്റത്തും അതുപോലെതന്നെ പുല്ലുകൾ ധാരാളം വളരുക പ്രത്യേകിച്ചും മഴ പെയ്തു കഴിഞ്ഞാൽ പുല്ലുകൾ ധാരാളം വളരുന്നതായിരിക്കും. ഇത്തരം പുല്ലുകൾ നീക്കം ചെയ്യുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും കൈകൊണ്ട് വലിക്കാതെയും അതുപോലെ തന്നെ ജോലിക്കാരെ വയ്ക്കാതെയും വളരെ എളുപ്പത്തിൽ നമ്മുടെ പരിസരത്തുള്ള എത്ര കടുത്ത പുല്ലുകളും ഇല്ലാതാക്കുന്നതിനുള്ള ഒരു കിടിലം ടിപ്സിനെ കുറിച്ചാണ് പറയുന്നത്.
ഈ കിടിലൻ ടിപ്സ് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. ഇതിനായിട്ട്ഒരു ബൗൾ എടുക്കാതിലേക്ക് 10 രൂപയുടെ രണ്ട് സർഫ് ഡിഷ് വാഷ് ആണ് എടുക്കേണ്ടത്.അതുപോലെ ശിക്ഷാനശേഷി ഒരു കുപ്പി വിനിഗർ ആണ് എടുത്തിരിക്കുന്നത്.10 രൂപയുടെ രണ്ട് സർഫ്സിന്റെ കവറും പൊട്ടിച്ച് ചുവപ്പുംപടി ഒരു ബൗളിലേക്ക് അതിനുശേഷം വിനീഗർ ആണ് ചേർത്തു കൊടുക്കേണ്ടത്.
ഇനി കാൽ കപ്പ് വിനിഗർ ആഡ് ചെയ്തു വെച്ചതിനുശേഷം ഇത് രണ്ട് കപ്പ് വെള്ളം ഒഴിച്ച് കൊടുത്തതിനു ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.ഇനി ഇതൊരു ബോട്ടിലിൽ ആക്കി സ്പ്രേ ചെയ്തു കൊടുക്കുകയാണ് വേണ്ടത് നല്ല സമയത്ത് സ്പ്രേ ചെയ്തുകൊടുക്കുന്നത് എങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ എത്ര കാടുപിടിച്ച പുല്ലുമുണക്കാൻ വളരെയധികം എളുപ്പത്തിൽ സാധിക്കുന്നതായിരിക്കും.
വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ചുറ്റുവട്ടത്തുള്ള പുല്ലു വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് ഇത്തരം മാർഗങ്ങൾ സാധിക്കുന്നതായിരിക്കും നമുക്ക് പുല്ല് വെട്ടുന്നതിന് വേണ്ടി ജോലി അല്ലെങ്കിൽ മെഷീന്റെ ഒന്നും ആവശ്യമില്ലാതെ നമുക്ക് തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് ഒട്ടും തന്നെ പണം ചെലവില്ലാതെ അധികം പെൺസിലവില്ലാതെ ചെയ്തെടുക്കാൻ സാധിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.