ഫ്രിഡ്ജ് എപ്പോഴും ക്ലീൻ ആയിരിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിച്ചു നോക്കൂ…

നമ്മുടെ വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ചില കിടിലൻസുകളെ കുറിച്ചാണ് പറയുന്നത് ആദ്യം തന്നെ നീളം അരിഞ്ഞെടുക്കുന്നതിന് ഒത്തിരി ആളുകൾക്ക് വളരെയധികം ബുദ്ധിമുട്ട് തോന്നുന്നതായിരിക്കും ഇങ്ങനെയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് പറയുന്നത്.പയർ എല്ലാം ഒരുപോലെ എടുത്ത് ഒരു റബർബാൻഡ് ഇട്ടുകൊടുത്ത് നമുക്ക് ഇത് വളരെ എളുപ്പത്തിൽ തന്നെ അരിഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.

   

ഓരോന്ന് ഓരോന്നായി ഓടിച്ചെടുക്കുമ്പോൾ വളരെ അധികം സമയം ആവശ്യമില്ല എന്നാൽ മാത്രമേ സന്ദർഭങ്ങളിൽ അല്ലാതെ നമുക്ക് റബർ ഉപയോഗിച്ച് എല്ലാം വളരെ എളുപ്പത്തിൽ തന്നെ അറിഞ്ഞു എടുക്കുന്നതിന് ഒറ്റയടിക്ക് അരിഞ്ഞെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇത് ചിതറി പോകുമോ എന്ന് സംശയം ഇടുന്നത് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽനമുക്ക് ചെയ്തെടുക്കാൻ സാധ്യത ഉണ്ടായിരിക്കും.

അതുമാത്രമല്ല പയർ അടിയുമ്പോൾ പലതും പല അളവിൽ പോകുമായിരുന്നു എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് വളരെ എളുപ്പത്തിൽ ഒരു അളവിൽ തന്നെ വളരെ സമയം കുറച്ചു തന്നെ നമുക്ക് ഇത്തരത്തിൽ അരിഞ്ഞെടുക്കുന്നതിന് സാധിക്കും. ഒരുപാട് പയറു കൊണ്ടുവരുന്ന സമയത്ത് ഇങ്ങനെ അരിഞ്ഞ് സൂക്ഷിക്കുകയാണെങ്കിൽ നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അതുപോലെതന്നെ അടുത്ത ടിപ്സ് എന്ന് പറയുമ്പോൾ നമ്മുടെ വീട്ടിൽ കൊണ്ടുവരുന്ന പഴങ്ങളും പച്ചക്കറികളും നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് .

ഒരു പാത്രത്തിൽ വെള്ളം എടുത്തതിന് ശേഷം അതിലേക്ക് അല്പം വിനീഗർ ഒഴിച്ചു കൊടുത്തതിനു ശേഷം ഫ്രൂട്ട്സും വെജിറ്റബിൾസും അതിൽ അല്പസമയം വിട്ടുവയ്ക്കുന്നത് വളരെയധികം നല്ലതാണ് ഇത് ഭക്ഷണപദാർത്ഥങ്ങളിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.