നമ്മുടെ വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്ന് തന്നെയായിരിക്കും വാഴയും അതായത് ഇവ രണ്ടും നമുക്ക് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്ന് തന്നെയാണ്.എന്നാൽ ചിലപ്പോൾ തെങ്ങിലും അതുപോലെതന്നെ വാഴയിലും കേടു ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. എങ്കിൽ കൊമ്പഞ്ചല്ലി പോലെയുള്ള പ്രാണികളുടെ ശല്യം ഉണ്ടാവുകയും കേടാകുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുതലാണ് .
ഇത്തരം സന്ദർഭങ്ങളിൽ വഴിയായാലും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇവയിലുണ്ടാകുന്ന കേടു വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.അതുപോലെതന്നെ വാഴ നശിപ്പിക്കുന്ന പ്രാണികളുടെ ശല്യ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായകരമായിട്ടുള്ള ഒന്നാണ്നഫ്ലിൻ ബോൾസ് അതായത് പാറ്റ ഗുളിക ഇത് ഉപയോഗിച്ച് നമുക്ക് വാഴയിലുണ്ടാകുന്ന പ്രാണികളുടെ ശല്യം എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും സാധ്യമാകുന്നതായിരിക്കും.
ഇങ്ങനെ നാലു പാറ്റ നല്ലത് പോലെ ഒരു പ്ലാസ്റ്റിക് കവറിൽ പേപ്പറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.ഇത് ഇടുന്നതിനു വേണ്ടി ഒരു പാത്രം എടുക്കുക അതിലേക്ക് ഇത് ചേർത്തു കൊടുക്കുക.അതിനുശേഷം ഇതിലേക്ക് ഏകദേശം 200 ml വെളിച്ചെണ്ണയാണ് ചേർത്തു കൊടുക്കേണ്ടത്. നമ്മൾ ഉപയോഗിച്ചിട്ടുള്ള ഓയിൽ ആയാലും കുഴപ്പമില്ല അതിനുശേഷം ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കേണ്ടതാണ്.
മിസ്സ് ചെയ്തതിനുശേഷം നമുക്ക് ഒരു ചോർപ്പ് ആണ് വേണ്ടത് അതായത് ഫണലാണ് വേണ്ടത് ഉപയോഗിച്ച് നമുക്ക് തെങ്ങയുടെയും മണ്ടേല ഒഴിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ആറു ഏഴോ ടീസ്പൂൺ ഒഴിച്ചുകൊടുത്താൽ മതിയാകും. വളരെയധികം മണമുണ്ട് ഈ മണം പ്രാണികൾക്ക് വളരെയധികം ആരോഗ്യകരമായ ഒന്നാണ് അതുകൊണ്ടുതന്നെപാലക്കാട്ടുകളും പ്രാണികളും വരാതിരിക്കുന്നതിന് ഇത് വളരെയധികം സഹായകരമാകും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.