ഡ്രസ്സ്, ബാഗ് സിബ്ബ് നാശായാൽ വളരെ എളുപ്പത്തിൽ ശരിയാക്കാൻ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി..

പലപ്പോഴും നമുക്ക് ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ട് തന്നെയായിരിക്കും ബാഗിന്റെയുംഅതുപോലെതന്നെ ഫാൻസ് പ്രോസസ് എന്നിവയുടെ സിബ്ബ് നാശമാകുന്നത് കുട്ടികളുടെ ബാഗിന്റെ സ്കൂൾ ബാഗിന്റെ സിബ്ബ് കേടുവരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇടുന്നതിന് സാധിക്കുന്നതാണ് .

   

എങ്ങനെയാണ് ഇത്തരത്തിൽ വളരെ എളുപ്പത്തിൽ സിബ്ബ് തിരിച്ചുവിടുന്നത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.വളരെ എളുപ്പത്തിൽ ഒരു മിനിറ്റുകൊണ്ട് തന്നെ നമുക്ക് എളുപ്പത്തിൽകേടാ ഇത് നമുക്ക് ശരിയാക്കാൻ സാധിക്കുന്നതാണ്. ബാഗ് മാത്രമല്ല പൗച്ച് ജാക്കറ്റ് അതുപോലെ പാൻസ് സിബ്ബ് എന്തും ഇതുപോലെ കേടാവഴി വരികയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ കേട് മാറ്റിയെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

സിബിന് രണ്ട് വശമുണ്ട് ഒന്ന് ഓപ്പൺ ആയിട്ടുള്ള ഭാഗ്യം ഒന്ന് ക്ലോസ് ആയിട്ടുള്ള ഭാഗം. ഇതിന് ഓപ്പൺ ആയിട്ടുള്ള ഭാഗത്താണ് കട്ടിങ് പ്ലെയർ ഉപയോഗിച്ച്ഒന്ന് നല്ലതുപോലെ പ്രസ്സ് ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത്.സിബ്ബും സ്റ്റീലിന്റെ സാധനം കൂടിയുള്ള ഭാഗത്ത് നല്ലതുപോലെ ഒന്ന് പ്രസ് ചെയ്തു കൊടുക്കുകയാണ് ചെയ്യുക.സാധാരണ ഭാഗം ലൂസാകുമ്പോഴാണ് സിബ്ബ് ലൂസ് ആയി പോകുന്നത്.സ്കൂളിൽ പോകുമ്പോൾ കുഞ്ഞുങ്ങൾ വളരെ വേഗത്തിൽ വലിക്കുന്നതുമൂലം ഇത്തരത്തിൽ സിബ്ബ് ലൂസ് ആകുന്നതിനുള്ള സാധ്യതയുണ്ട് പിന്നീട് വരികയാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ രേഖയായാലും അതുപോലെ തന്നെ മറ്റു സാധനങ്ങൾ കേട്ട് വരാതെ ഇരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. ബാഗിന് മാത്രമല്ല നമുക്ക് ഞാൻ ജീൻസ് എല്ലാം സിമ്പിൾ വസ്തുക്കൾക്കും ഈ ഒരു മാർഗ്ഗം സ്വീകരിക്കാൻ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.