കിഡ്നിയുടെ തകരാറുകൾ ഇത്തരം ലക്ഷണങ്ങൾ കാണിക്കും. | kidney failure

kidney failure : കിഡ്നിയുടെ പ്രവർത്തനം അവതാളത്തിൽ ആകുന്നു എന്നത് ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങളെ നോക്കി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ് പല ആരോഗ്യപ്രശ്നങ്ങൾക്കും മുന്നോടിയായി തന്നെ പല ലക്ഷണങ്ങളും പ്രകടിപ്പിക്കും പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ പലരും കാര്യമായി കണക്കിലെടുക്കാറില്ല അതുകൊണ്ടുതന്നെ അപകട സാധ്യത വളരെയധികം കൂടുന്നതിനും സാധ്യത കൂടുതലാണ്.

   

നമ്മുടെ ശരീരത്തിൽ യൂറിയ ക്രിയാറ്റിൻ എന്നിവയുടെ അളവ് കൂടുതൽ കാണപ്പെടുകയാണെങ്കിൽ അതിന്റെ അർത്ഥം നമ്മുടെ കിഡ്നിക്ക് കാര്യമായി തന്നെ എന്തെങ്കിലും തകരാറുകൾ സംഭവിച്ചു എന്ന് തന്നെയാണ്.അതായത് ക്രിയാറ്റിൻ എന്നത് നോർമൽ അളവ് 1.5 ആണ് അല്ലെങ്കിൽ യൂറിയ ഫോർട്ടിഫൈവ് മുകളിലുംകണ്ടു കഴിഞ്ഞാൽ അതിന്റെ അർത്ഥം നമ്മുടെ കിഡ്നിയിൽ ഉള്ള തകരാറ് 75 ശതമാനത്തോളം തന്നെ വന്നു കഴിഞ്ഞിരിക്കുന്നു എന്നതാണ്.

ഇതിന്റെ ആദ്യത്തെ ലക്ഷണം എന്നാണ് ആദ്യമേ തന്നെ ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ കാണിക്കുന്ന അപായ സൂചന എന്തെന്നറിഞ്ഞാൽ അത് മൂത്രത്തിൽ വരുന്ന പത തന്നെയാണ്.ചെറിയ രീതിയിലുള്ള പതയെല്ലാം ഉണ്ടാവുക വലിയ രീതിയിലുള്ള പതയായിരിക്കും ഉണ്ടായിരിക്കുക ഫ്ലഷ് ചെയ്തു കഴിഞ്ഞു കഴിഞ്ഞാൽ പോലും അത്തരത്തിലുള്ള പോകാതെ അവിടെ തന്നെ നിലനിൽക്കുന്നതായിരിക്കും ഇത്തരത്തിലുള്ള ലക്ഷണം കാണിക്കുന്നത് .

നമ്മുടെ കിഡ്നിയുടെ പ്രധാനപ്പെട്ട തകരാറു തന്നെയായിരിക്കും.നമ്മുടെ മൂത്രത്തിലൂടെ പ്രോട്ടീൻ വളരെയധികം ആയി തന്നെ പോകുമ്പോഴാണ് ഇത്തരത്തിൽ മൂത്രത്തിൽ പതഉണ്ടാകുന്നത് അതായത് നമ്മുടെ കിഡ്നി ശുദ്ധീകരിച്ചു കഴിഞ്ഞാൽ മൂത്രമായി പോകുന്നത് എന്നാൽ ശരിയായ രീതിയിൽ ശുദ്ധീകരണം നടക്കാത്തത് മൂലമാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ പല ആവശ്യഘടങ്ങളും മൂത്രത്തിലൂടെ പുറന്തള്ളുമ്പോഴാണ് ഇത്തരത്തിൽ പ്രശ്നമുണ്ടാകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Convo Health

summary : kidney failure

Leave a Reply

Your email address will not be published. Required fields are marked *