വീട്ടിലെ പൗഡർ ഉപയോഗിച്ച് സിമ്പിൾ കാര്യങ്ങൾ…..

പൗഡറുകൾ ഉപയോഗിച്ച് നമുക്ക് വളരെയധികം ഗുണങ്ങളുണ്ട് നമ്മുടെ ചർമ്മത്തിൽ ഉപയോഗിക്കാൻ മാത്രമല്ല ഉപയോഗപ്രദമാകുന്നത് പല രീതിയിലും നമുക്ക് പൌഡറുകൾ ഉപയോഗിച്ച് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും ചെയ്യാൻ സാധിക്കുന്നതാണ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് ടിപ്സുകളെ കുറിച്ച് കൂടുതലായി മനസ്സിലാക്കാം. നമ്മുടെ കിച്ചൻ സ്ലാബ് നല്ല രീതിയിൽ ക്ലീൻ ചെയ്തതിനുശേഷം അല്പം പൗഡർ ഉപയോഗിച്ച് തുടച്ച് മാറ്റുകയാണെങ്കിൽ അല്ലെങ്കിൽ വൈപ്പ് ചെയ്തു മാറ്റുകയാണെങ്കിൽ നല്ല തിളക്കം ലഭിക്കുന്നതിനും അതുപോലെ നല്ല സുഗന്ധം കിച്ചണിൽ ഉണ്ടാകുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്.

   

അതുപോലെതന്നെ നമ്മുടെ ഗ്യാസ് സ്റ്റൗ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് പൗഡർ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെതന്നെ നമ്മുടെ വീടുകളിൽ സേഫ്റ്റി എടുത്തു വയ്ക്കുമ്പോൾ ചിലപ്പോൾ തുരുമ്പ് പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് ശേഷം അല്പം പൗഡർ ചേർത്ത് വയ്ക്കുകയാണെങ്കിൽ .

ഒരിക്കലും ഇവ തുരുമ്പ് പിടിക്കാതെ തന്നെ നല്ല രീതിയിൽ ഫ്രഷ് ആയി തന്നെ ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള റബ്ബർ ബാന്റും ഇതുപോലെതന്നെ ചിലപ്പോൾ ഒട്ടിപ്പിടിക്കുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും വളരെ എളുപ്പത്തിൽ തന്നെ ഒട്ടാതെ കിട്ടുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

അതുപോലെതന്നെ നമ്മുടെ മൊബൈൽ ഫോണും ടാബുകൾ ആണെങ്കിലും അതിന്റെ ഗ്ലാസ് അല്പം പൗഡർ ഉപയോഗിച്ച് തുടച്ച് നീക്കുകയാണെങ്കിൽ വളരെയധികം തിളക്കം ലഭിക്കുന്നതിനും നല്ല രീതിയിൽ തന്നെ പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനും സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.