നോൺസ്റ്റിക് പാത്രങ്ങളിലെ കോട്ടിംഗ് പോയി ദോശ അടിപിടിക്കുന്നുണ്ടെങ്കിൽ ഇതാ കിടിലൻ മാർഗ്ഗം…

പലപ്പോഴും വീട്ടമ്മമാർക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും നമ്മുടെ വീട്ടിൽ പാചകം ചെയ്യുന്ന സമയത്ത് പ്രത്യേകിച്ച് ദോശയും മറ്റും ഉണ്ടാകുന്ന സമയത്ത് നമ്മുടെ പാത്രങ്ങളിൽ അടിപിടിക്കുന്നത്. ദോശമാവ് അടിപിടിക്കുന്നത് ദോശ എടുക്കാൻ കിട്ടാതെ വരുന്ന അവസ്ഥ ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ദോശ നല്ലരീതിയിൽ ഉണ്ടാക്കുന്നതിനും അതുപോലെ തന്നെ അടിപിടിക്കാതിരിക്കാൻ സഹായിക്കുന്ന കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

   

ഇത്തരം സന്ദർഭങ്ങളിലും പ്രത്യേകിച്ച് നോൺസ്റ്റിക് പാത്രങ്ങളിൽ കോട്ടിംഗ് പോയാൽ ഇത്തരത്തിൽ ദോശ അടിപിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് അത്തരം സന്ദർഭങ്ങളിൽ നമുക്ക് ഉപയോഗിക്കാവുന്ന കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത്. ഇങ്ങനെ ഉണ്ടാകുന്ന ഉണ്ടാക്കുമ്പോൾ പിടിക്കാതിരിക്കുന്നതിന് വേണ്ടി അതിലേക്ക് അല്പം എണ്ണയും അതുപോലെ ചെറിയ ഉള്ളിയോ സവാളയോ ചേർത്താൽ അല്പം ഉപ്പും നല്ലതുപോലെ ഒന്ന് വഴറ്റിയെടുക്കുക.

അതിന്റെ ചൂടാറി വരുമ്പോൾ വീണ്ടും നമുക്ക് ഒന്നുകൂടി ഗ്യാസ് ഓണാക്കുകയും ഇങ്ങനെ രണ്ടുമൂന്നു തവണ ഇതുപോലെ ചെയ്താൽ വളരെയധികം നല്ലതാണ് ഇങ്ങനെ രണ്ടുമൂന്നു പ്രാവശ്യം ഇത് വഴറ്റി എടുക്കുകയാണെങ്കിൽ നമുക്ക് ദോശമാവ് പാനിൽ പിടിക്കാതെ തന്നെ വളരെ നല്ല രീതിയിൽ നമുക്ക് ദോഷം ഉണ്ടാക്കുന്നതിനെ സാധിക്കുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ ഇത് എണ്ണമയം നിവരുന്നത് ആയിരിക്കും അപ്പോൾ പിന്നീട് നോൺസ്റ്റിക്കിന്റെ കോട്ടിംഗ് പോയ പാത്രങ്ങളിലെ ദോശമാവ് അടിപിടിക്കാതെ വളരെ എളുപ്പത്തിൽ തന്നെ ദോശ ഉണ്ടാക്കുന്നതിന് സാധിക്കുന്നതായിരിക്കും.സ്വീകരിക്കുന്നത് നമുക്ക് പാത്രങ്ങൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.