മുട്ട പുഴുങ്ങിയ വെള്ളവും തോടും കളയണ്ട ഇതാ കിടിലൻ ഉപയോഗം…

നമ്മുടെ വീടുകളിൽ കറികളിൽ മുട്ട പുഴുങ്ങിയത് ഉപയോഗിക്കാറുണ്ട് .മുട്ട പുഴുങ്ങിയത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന തന്നെയിരിക്കും. പലപ്പോഴും മുട്ട പുഴുങ്ങി അതിനുശേഷം വെള്ളം പുറത്ത് ഒഴിച്ച് കളയുകയാണ് അല്ലെങ്കിൽ സിംഗിൾ ഒഴിക്കുകയാണ് സർവ്വസാധാരണയായി ചെയ്യുന്ന ഒരു കാര്യം. എന്നാൽ മുട്ടയുടെ പുഴുങ്ങിയ വെള്ളം ഒഴിച്ച് കളയേണ്ട ആവശ്യമില്ല അതിലെ ഒത്തിരി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

   

ഇത് നമ്മുടെ പച്ചക്കറികൾക്കും അതുപോലെതന്നെ ചെടികൾക്കും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇത് നമ്മുടെ വീട്ടിൽ അതുപോലെതന്നെ പച്ചക്കറികൾ ചെടികളും അതുപോലെ പൂന്തോട്ടത്തിലും ചൂടാറിയതിനു ശേഷം ഈ വെള്ളം ഒഴിച്ചു കൊടുക്കുന്നത് വളരെ അധികം നല്ലതാണ് ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും അതുപോലെ തന്നെ പച്ചക്കറികൾ ഉണ്ടാകുന്നതിനും വേപ്പ് നല്ല രീതിയിൽ തഴച്ചു വളരുന്നതിനും എല്ലാം ഇത് വളരെയധികം ഗുണം ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ഒരിക്കലും മുട്ട പുഴുങ്ങിയ വെള്ളം ഇനി പുറത്തു കളയേണ്ട ആവശ്യമില്ല.

ഇതിലടങ്ങിയിരിക്കുന്ന മുട്ടയുടെ ഗുണങ്ങൾ നമ്മുടെ ചെടികൾക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ്.അതുപോലെതന്നെ മുട്ടയുടെ പുഴുങ്ങിയ വെള്ളം മാത്രമല്ല മുട്ടയുടെ വളരെയധികം നല്ലതാണ് ഇത് നേരിട്ട് ചെടിയുടെ കടയിൽ അല്പം പൊടിച്ച ഇട്ടുകൊടുക്കുകയാണെങ്കിൽ ഇത് വളരെയധികം നല്ലത് ആണ് ഇത് ചെടികൾ വളരെ നല്ല രീതിയിൽ വളരുന്നതിന് വളരെയധികം ഉത്തമമായുള്ള ഒരു ജൈവവളം എന്ന് തന്നെ പറയാൻ സാധിക്കുന്ന ഒന്നാണ്.

ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ നമുക്ക് നല്ല രീതിയിലെ കായ്ഫലങ്ങളും പൂക്കളും ഉണ്ടാകുന്നതിനും സഹായിക്കുന്നതായിരിക്കും കെമിക്കുള്ള അടങ്ങിയ രാസവളങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യം ഇത്തരത്തിലുള്ള ജൈവവളങ്ങൾ ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.