അടുക്കളയിൽ സ്വീകരിക്കാവുന്ന ചില മാർഗങ്ങളെക്കുറിച്ച് ആണ് പറയുന്നത് അതായത് നമ്മുടെ അടുക്കളയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരം അതുപോലെ തന്നെ നമ്മുടെ അടുക്കള ജോലി എളുപ്പമാക്കുന്നതിനുള്ള ചില മാർഗങ്ങളെ കുറിച്ചാണ് പറയുന്നത് ഇങ്ങനെയാണ് നമുക്ക് ഇത്തരത്തിലുള്ള വഴികൾ സ്വീകരിക്കാൻ സാധിക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ.
ഗ്യാസ് സ്റ്റൗവിൽ ഉള്ള എല്ലാ തടസ്സങ്ങളും നീക്കം ചെയ്ത് നല്ല രീതിയിൽ ഫ്ലെയിം ഉണ്ടാകുന്നതിനും അതായത് തീ കത്തുന്നതിനും ഗ്യാസ് അധികം ചെലവാക്കാതെ തന്നെയാണ് ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്യുന്നതിനും സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനെ നമുക്ക് കടകളിൽനിന്ന് വാങ്ങാൻ ലഭിക്കുന്ന ഡബ്ലിയു ഡി ഫോർട്ടി എന്ന ഒരു ലിക്വിഡ് ആണ് പ്രധാനമായിട്ടും ആവശ്യമായിട്ടുള്ളത് ഇത് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ് ചെയ്തെടുക്കുകയാണെങ്കിൽ .
നല്ല രീതിയിൽ തന്നെ ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നതിനും അതുപോലെതന്നെ ഗ്യാസ് അധികം ചെലവാക്കാതെ തന്നെ ഭക്ഷണം നല്ല രീതിയിൽ പാചകം ചെയ്യുന്നതിനും എല്ലാം സാധിക്കുന്നതാണ്. ഈ ലിക്വിഡ് നമുക്ക് ബർണറിന്റെ ഹോൾസെയിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത് എന്തെങ്കിലും തരത്തിലുള്ള മറ്റു പ്രശ്നങ്ങളും ഉണ്ടെങ്കിൽ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കും.
രണ്ടുമൂന്നു മിനിറ്റ് ഇങ്ങനെ വെച്ചതിനുശേഷം ഒരു തുണി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ നമുക്ക് സ്ക്രൂ വായിച്ചെടുക്കുന്നതിന് ഇത് വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ് ഇത് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്ത് നമുക്ക് ഗ്യാസ് സ്റ്റൗ മൊത്തം ക്ലീൻ ചെയ്ത് എടുക്കുന്നതിനെ സാധിക്കും തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.