നമ്മുടെ വീട്ടിൽ ഇപ്പോഴും പഴയ വസ്ത്രങ്ങൾ ധാരാളമുണ്ടാകുന്നത്.പഴയ വസ്ത്രങ്ങളെക്കാളും കൂടുതൽ അതുപോലെതന്നെ നമുക്ക് ഉപയോഗിക്കാൻസാധിക്കാത്തവരിൽ വസ്ത്രങ്ങൾ ഉണ്ടാകുന്നതായിരിക്കും. അതുപോലെതന്നെ കുട്ടികളുടെ ജീൻസ് വളരെ വേഗത്തിൽ തന്നെ ഇറക്കം കുറയുന്ന സാഹചര്യങ്ങൾ കണ്ടുവരാം അത്തരമൊരു സന്ദർഭങ്ങളിൽ നമുക്ക് വീണ്ടും ഇത് ഉപയോഗിക്കുന്നതിനെ സാധിക്കുന്നതാണ് പലപ്പോഴും നല്ല വസ്ത്രങ്ങൾ നമുക്ക് കളയുന്നതിനും അല്ലെങ്കിലും മറ്റുള്ളവർക്ക് കൊടുക്കുന്നതിന് മനസ്സ് വരാത്ത സാഹചര്യങ്ങൾ ഉണ്ടാകും.
ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇതിനെ റീ യൂസ് ചെയ്ത് ഉപയോഗിക്കുന്നതിനെ സാധിക്കുന്നതാണ് എങ്ങനെയാണ് നമുക്ക് ഇത്തരത്തിൽ ഇതിനെ പുതിയതരത്തിൽ മാറ്റിയെടുക്കുന്നത് മാറ്റിയെടുത്തതിനുശേഷം എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ സാധിക്കും. യൂസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ബട്ടൻസ് പോകുന്നത് ഇത്തരം സന്ദർഭങ്ങളിൽ ചെറിയൊരു കോയിൻ ഉപയോഗിച്ച് നല്ല രീതിയിൽ ബട്ടൻസ് തുന്നി പിടിപ്പിക്കാൻ സാധിക്കുന്നതാണ്.
അതിനെ ചെറിയൊരു പീസ് തുണിയും അതുപോലെ വേണ്ടത് ഈ തുണിയിലേക്ക് നമ്മുടെ കോയിൻ ഇട്ട് കൊടുത്തതിനുശേഷം തുണിയിൽ തുണിയെടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം ബാക്കിയുള്ള തുണി നമുക്ക് ബാൻഡ് പിടിപ്പിക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങളൊക്കെ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ് അതുപോലെ തന്നെ കൊള്ളാത്ത ജീൻസ് ഇറക്കും കൂടുതലുള്ള ജീൻസ് നമുക്ക് വീടും ഉപയോഗിക്കുന്നതിനെ സാധിക്കുന്നതാണ് ട്രൗസറിന്റെ രൂപത്തിൽ കട്ട് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.