കർക്കിടകത്തിന് മുൻപ് വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട വസ്തുക്കളെക്കുറിച്ച് അറിയാതിരിക്കല്ലേ.

വളരെയധികം ദുർഘടം പിടിച്ചിട്ടുള്ള ഒരു കാലമായിട്ടാണ് കർക്കിടക മാസത്തെ നാമോരോരുത്തരും കാണാറുള്ളത്. എന്നാൽ ഈശ്വരാനുഗ്രഹം ഏറ്റവുമധികം തങ്ങിനിൽക്കുന്ന ഒരു പുണ്യമാസമാണ് കർക്കിടക മാസം. രാമായണ പാരായണങ്ങൾ എല്ലാ സന്ധ്യകളിലും എല്ലാ വീടുകളിൽ നിന്നും കേൾക്കാൻ സാധിക്കുന്ന ഒരു മാസം കൂടിയാണ് കർക്കിടക മാസം.

   

രാമായണമാസം എന്നും കൂടി ഈ മാസത്തെ നാം വിളിക്കാറുണ്ട്. ഒരുമാസം ഈശ്വരന്റെ അനുഗ്രഹവും പൂർവപിതാക്കന്മാരുടെ അനുഗ്രഹവും ധാരാളമായി തന്നെ ഭൂമിയിൽ പതിക്കുന്നു. അതിനാൽ തന്നെ വളരെയധികം പുണ്യമായിട്ടുള്ളതും ഒട്ടനവധി അനുഗ്രഹങ്ങൾ ഉണ്ടാവുന്നതും ആയിട്ടുള്ള ഒരു മാസമാണ് ഈ കർക്കിടക മാസം. ഇപ്രാവശ്യത്തെ കർക്കിടകം മാസം അടുത്തെത്തിരിക്കുകയാണ്. ജൂലൈ പതിനാറാം തീയതി ആണ് കർക്കിടക മാസം ആരംഭിക്കുന്നത്. ഈ കർക്കിടക മാസത്തിൽ ഒട്ടനവധി നല്ല കാര്യങ്ങളും നടക്കുന്നു.

അതിനാൽ തന്നെ ഈയൊരു മാസത്തെ പവിത്രതോട് കൂടി വേണം നാം ഓരോരുത്തരും വരവേൽക്കാൻ. പ അത്തരത്തിൽ കർക്കിടകമാസം ആരംഭിക്കുന്നതിനു മുൻപ് നമ്മുടെ വീടുകളെല്ലാം ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. വളരെയധികം ശ്രദ്ധിച്ചിട്ട് വേണം ഈ കാര്യങ്ങൾ നമ്മുടെ വീടുകളിൽ നാം ചെയ്തെടുക്കാൻ. എന്നാൽ മാത്രമേ കർക്കിടക മാസത്തെ ശരിയായ രീതിയിൽ വരവേൽക്കാൻ സാധിക്കുകയുള്ളൂ.

അത്തരത്തിൽ കർക്കിടകമാസം ആരംഭിക്കുന്നതിനു മുൻപ് ഏറ്റവും ആദ്യം നമ്മുടെ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട ഒന്നാണ് ഉണങ്ങിനിൽക്കുന്ന തുളസി. തുളസിത്തറയിൽ തുളസിക്കതിരുകൾ ഉണങ്ങിയോ വാടിയോ എല്ലാം നിൽക്കുന്നുണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് പറിച്ച് കളയേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.