ഒരുപിടി ആരോഗ്യപ്രശ്നങ്ങൾക്കുള്ള കാരണം മൂല കാരണം കുടലും വയറും തന്നെയാണ്. | Get rid of bad breath

Get rid of bad breath

Get rid of bad breath : ഇന്ന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഒരു പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ശരിയായ രീതിയിൽ ദഹന പ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നതാണ് വായനാട്ടിലും കുടൽ രോഗങ്ങൾ അതുപോലെതന്നെ രോഗങ്ങൾക്കുള്ള ഒരു മുഖ്യകാരണം എന്ന് പറയുന്നത് ദഹന പ്രശ്നങ്ങൾ തന്നെയായിരിക്കും. സാധാരണയായി ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ് പ്രത്യേകിച്ച്.

   

ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാകുന്നത് എന്തെങ്കിലും തരത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ഉടനെ സാധാരണ രീതിയിൽ പുളിച്ചുതിട്ടയിൽ പോലെയുള്ള അസ്വസ്ഥത അനുഭവപ്പെടുക അതുപോലെതന്നെ കീഴ്വായു ശല്യം വളരെയധികം തന്നെ അനുഭവപ്പെടുകകൂടാതെ ഫുഡ് കഴിച്ചു പോകുന്ന അവസ്ഥ ഉണ്ടാവുക ചില ആളുകൾക്ക് ടോയ്‌ലറ്റിൽ പോകാൻ സാധിക്കാതെ മലബന്ധം .

പോലെയുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു.വയനാറ്റം അതുപോലെതന്നെ വായയിലെ മൗത്ത് അൾസറുകൾ ഉണ്ടാകുന്നത് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കെല്ലാം മുഖ്യ കാരണമായി നിലനിൽക്കുന്നത് ഇത്തരത്തിലുള്ളശരിയായ രീതിയിലുള്ള ദഹനംനടക്കാത്തത് മൂലമാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.പല പ്രശ്നങ്ങളുടെയും ഉൽഭവം എന്നുപറയുന്നത് ഇത്തരത്തിലുള്ള സ്ഥലങ്ങൾ തന്നെയാണ്. അതുപോലെതന്നെ കുടൽ രോഗത്തിന്പ്രധാനപ്പെട്ട കാരണങ്ങൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തന്നെയാണ്.നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രധാനപ്പെട്ട കാരണം.

നമ്മുടെ രീതിയിൽ നടക്കാത്തതും മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണ്.താരൻ പോലെയുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നുണ്ടെങ്കിൽ ട്രീറ്റ്മെന്റ് എടുക്കുകയല്ല ചെയ്യേണ്ടത് നമ്മുടെ വയറും കുടലും നല്ല രീതിയിൽ സംരക്ഷിക്കുകയാണ് ചെയ്യേണ്ടത് ഇവിടെ ഉണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങൾ ആണ് അതായത് വൈറലും കുടലിൽ ഉണ്ടാകുന്ന ശരിയായ പ്രവർത്തനം നടക്കാതിരിക്കുന്നത് മൂലമാണ് താരൻ പോലെയുള്ള പ്രശ്നങ്ങൾ കാണപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Kerala Dietitian

summary : Get rid of bad breath

Leave a Reply

Your email address will not be published. Required fields are marked *