നമുക്ക് ഏവർക്കും ഏറെ പ്രിയപ്പെട്ട ഒരു കാലമാണ് മഴക്കാലം. നല്ല കാറ്റും മഴയും മഴക്കാലത്തും ഉണ്ടാകുന്നതിനാൽ തന്നെ ഏവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു സമയം തന്നെയാണ് മഴക്കാലം. എന്നാൽ ഈ മഴക്കാലത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നാം നേരിടാറുണ്ട്. അവയിൽ തന്നെ എല്ലാ വീട്ടമ്മമാരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് വസ്ത്രങ്ങൾ അലക്കി ഉണക്കിയെടുക്കുക എന്നുള്ളത്.
മഴക്കാലങ്ങളിൽ വെയിൽ ഒട്ടും ഇല്ലാത്തതിനാൽ തന്നെ വസ്ത്രങ്ങൾ പെട്ടെന്ന് ഒന്നും ഉണങ്ങി കിട്ടുകയില്ല. വാഷിംഗ് മെഷീനിൽ ഉണക്കിയാലും അല്പം വെയിൽ കൊള്ളാതെ അതിലെ ഈർപ്പം പോകുകയില്ല. ഇത്തരം സാഹചര്യങ്ങളിൽ അയക്കകൾ എത്രതന്നെ കെട്ടിയാലും മതിവരാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. അതുമാത്രമല്ല വസ്ത്രങ്ങൾ ഉണങ്ങി കിട്ടാത്തതിനാൽ തന്നെ അഴകകളിൽ കുന്നുകൂടി വസ്ത്രങ്ങൾ കിടക്കുന്നതും കാണുവാൻ കഴിയുന്നതാണ്.
ഇത്തരം സാഹചര്യങ്ങളിൽ പലരും വീടുകളിൽ ചെയ്യുന്നത് റൂമുകളിലും മറ്റും അഴകുകൾ കെട്ടി സാനിട്ട് വസ്ത്രങ്ങൾ ഉണക്കിയെടുക്കുക എന്നുള്ളതാണ്. എന്നാൽ ഇനി അങ്ങനെയൊന്നും ചെയ്ത് ആരും ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങൾ നമുക്ക് അഴപ്പോലുമില്ലാതെ വിരിച്ചിട്ട് ഉണക്കിയെടുക്കാവുന്നതാണ്. ഇതിനായി ധാരാളം അഴകെട്ടേണ്ടി വരികയില്ല.
അത്തരത്തിൽ ഒട്ടും മഴയില്ലാതെ നമുക്ക് വസ്ത്രങ്ങൾ ഉണക്കി എടുക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു മാർഗമാണ് ഇതിൽ കാണുന്നത്. ഒരല്പം മാത്രം പണം ചെലവാക്കിയാൽ ഇതൊരെണ്ണം നമുക്ക് നമ്മുടെ വീട്ടിൽ സെറ്റ് ചെയ്യാവുന്നതാണ്. അതുമാത്രമല്ല മഴ മാറി വെയിലൊതുക്കുമ്പോൾ വളരെ എളുപ്പം തന്നെ എല്ലാ തുണികളും ഒരൊറ്റ ട്രിപ്പിൽ വെയിലത്തിട്ടു ഉണക്കാനും നമുക്ക് സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.