ചൂടുവെള്ളത്തിൽ നാരങ്ങാനീര് ഒഴിച്ചുകുടിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ ആരും കാണാതിരിക്കല്ലേ.

ദിവസവും നാം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ചെറുനാരങ്ങ. പൊതുവേ ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് വെള്ളം കുടിക്കാൻ ഓരോരുത്തരും താല്പര്യപ്പെടുന്നു. ചെറുനാരങ്ങ വെള്ളം നല്ലൊരു ദാഹശമനി കൂടിയാണ്. എന്നാൽ ഒട്ടുമിക്ക ആളുകളും തണുത്ത ചെറുനാരങ്ങ വെള്ളമാണ് കുടിക്കാൻ ആഗ്രഹിക്കുന്നത്. എന്നാൽ അല്പം ചൂടുവെള്ളത്തിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുകയാണെങ്കിൽ പലതരത്തിലുള്ള നേട്ടങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്.

   

ചെറുനാരങ്ങ നമുക്ക് നൽകുന്ന ഓരോ ഗുണങ്ങളും ആ വെള്ളത്തിൽ അടങ്ങിയിട്ടുണ്ടാകും. അതിനാൽ തന്നെ ഈ ഒരു വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന എല്ലാത്തരത്തിലുള്ള വിഷാംശങ്ങളും പോയി കിട്ടുന്നതാണ്. വായുവിലൂടെയും ഭക്ഷണത്തിലൂടെയും നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വിഷാംശങ്ങളും ഞൊടിയിടയിൽ ഇല്ലാതാക്കാൻ ഈയൊരു വെള്ളത്തിന് കഴിയുന്നതാണ്.

അതോടൊപ്പം തന്നെ ചർമ്മപരമായി നാം നേരിടുന്ന പല പ്രശ്നങ്ങളെ പരിഹരിക്കാനും ശരീരത്തിലെ കൊളസ്ട്രോളിനെയും ഷുഗറിനെയും കുറയ്ക്കാനും ഇതുവഴി നമുക്ക് കഴിയുന്നതാണ്. അതുപോലെ തന്നെ നമ്മുടെ വയർ സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഇതിനെ കഴിയുന്നതാണ്. അസിഡിറ്റി ഗ്യാസ്ട്രബിൾ ആയുർവേദന നെഞ്ചുവേദന എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെയും ഈ വെള്ളത്തിന് ഇല്ലാതാക്കാൻ കഴിയുന്നു.

അതുപോലെ തന്നെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ വരൾച്ച എന്നിവയെ മറികടക്കാനും ഈ ഒരു വെള്ളത്തിന് സാധിക്കുന്നതാണ്. ചെറുനാരങ്ങയിൽ ധാരാളമായി തന്നെ വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മൾ ശരീരത്തിലെ രോഗപ്രതിരോധശേഷിയായി കൂട്ടുന്നതാണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഓരോ ഇൻഫ്ളമേഷനുകളെയും ഇൻഫെക്ഷനുകളെയും ഇത് തടയുകയും ചെയ്യുന്നു. കൂടുതലറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.