Dandruff Hair Loss
Dandruff Hair Loss : ഇന്ന് ഒട്ടുമിക്ക ആളുകളെ ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും മുടികൊഴിച്ചിൽ എന്നത് അത് സ്ത്രീകളെ ആയാലും കുട്ടികളെ ആയാലും പുരുഷന്മാരെ ഏത് പ്രായക്കാരെ ആയാൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നു.ഇത് പല പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ് നമ്മുടെ ജീവിതശൈലിയും അതുപോലെ തന്നെ നമ്മുടെ ഭക്ഷണ ശീലങ്ങളും.
എല്ലാം നമ്മുടെ മുടികൊഴിച്ചിലിനെ കാരണമാകുന്നതായിരിക്കും.ദിവസം 15 മുതൽ 40 വരെ മുടി കൊഴിയുന്നത് നോർമലായി കണക്കാക്കാൻ സാധിക്കുന്ന ഒന്നാണ് അതിനു മുകളിലേക്ക് പോകുമ്പോഴും മാത്രമാണ് മുടികൊഴിച്ചിൽ ഉണ്ട് എന്ന് പറയാൻ സാധിക്കുകയുള്ളൂ.അതായത് 100 എണ്ണത്തിൽ മുകളിൽ ഒഴിയുമ്പോൾ മാത്രമാണ് അതായത് ഒരു ദിവസത്തിൽ 100 എണ്ണത്തിൽ മുകളിലും മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ മാത്രമാണ് .
അതിനെ ട്രീറ്റ്മെന്റ് ചെയ്യേണ്ട ആവശ്യം ഉള്ളൂ.കുളിക്കുന്ന സമയത്ത് ഒരുപാട് മുടി കൊഴിയുക അതുപോലെ തന്നെ നമ്മൾ കിടക്കുന്ന തലയണയിൽ ഒരുപാട് മുടി ഉണ്ടാക്കുക അല്ലെങ്കിൽ നമ്മൾ തല തുറക്കുമ്പോൾ ഒരുപാട് മുടി നമ്മുടെ തോർത്തിൽ ഉണ്ടാകുമോ സാഹചര്യങ്ങളിൽ ആണ് മുടികൊഴിച്ചിൽ ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുക. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്ന എന്നതിനെക്കുറിച്ച് നോക്കാം.
നമുക്ക് ഫിസിക്കൽ ആയി എന്തെങ്കിലും തരത്തിലുള്ള ഒരു പ്രശ്നങ്ങളുണ്ടെങ്കിലും മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലായി തന്നെ കാണപ്പെടുന്നുണ്ട്. പ്രധാനമായി രണ്ടുതരത്തിലാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് കാരണമാകുന്നത് ഒന്ന് നമ്മുടെ ഫിസിക്കൽ ആയിട്ടുള്ള കാരണങ്ങളും മറ്റേത് നമ്മുടെ മെന്റൽ ആയിട്ടുള്ള കാരണങ്ങളും അതായത് ചെറിയ രീതിയിൽ ഭക്ഷണം കഴിക്കാതിരിക്കുക അതുപോലെ മുടിക്ക് ആവശ്യമായ കെയർ നൽകാതിരിക്കുന്നതിലൂടെ മുടികൊഴിച്ചിൽ ഉണ്ടാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Kerala Dietitian
summary : Dandruff Hair Loss