വീടുകളിൽ നാം ദിവസവും ചെയ്യുന്ന ഒരു പ്രവർത്തനമാണ് ക്ലീനിങ് എന്ന് പറയുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതും എന്നാൽ അല്പം മടിയോടുകൂടി ചെയ്യുന്നതും ആയിട്ടുള്ള ഒരു ജോലിയാണ് ഇത്. അത്തരത്തിൽ നമ്മുടെ വീട്ടിൽ ചെയ്യുന്ന ഏതൊരു ക്ലീനിങ് വളരെയധികം എളുപ്പമാക്കുന്നതിന് വേണ്ടിയിട്ടുള്ള കുറെയധികം ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്.
നൽകിയിരിക്കുന്ന ഓരോ റെമഡികളും നമ്മുടെ സമയവും ജോലിഭാരവും കുറയ്ക്കുന്നതാണ്. അതുമാത്രമല്ല 100% നല്ല റിസൾട്ട് നൽകിയിരിക്കുന്ന ഓരോ ടിപ്സും നമുക്ക് നൽകുന്നതാണ്. അത്തരത്തിൽ ഏറ്റവും ആദ്യം നമ്മുടെ ഗ്യാസിന്റെ ടോപ്പ് ഭാഗം ക്ലീൻ ചെയ്യുന്നതിനു വേണ്ടിയിട്ടുള്ള മറ റെമടിയാണ്.
പലപ്പോഴും ചില്ലിന്റെ ഗ്യാസ് സ്റ്റോപ്പ് ആയാലും സാധാരണ ഗ്യാസ് ടോപ് ആയാലും നാം സോപ്പുപൊടിയും സ്ക്രബ്ബറകളും ഉപയോഗിച്ച് നല്ലവണ്ണം ഉരച്ചു കഴുകുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ സ്ക്രബ്ബറുകൾ ഉപയോഗിച്ച് ഉരച്ചു കഴുകുമ്പോൾ ഗ്യാസ് ടോപ്പിന് മുകളിൽ പലതരത്തിലുള്ള കോറലുകളും വരാവുന്നതാണ്. എന്നാൽ ഇതിൽ പറയുന്നപോലെ ചെയ്യുകയാണെങ്കിൽ ഒരൊറ്റ കോറൽ പോലും ഗ്യാസ് ടോപ്പിൽ വരാതെ തന്നെ ഗ്യാസ് ക്ലീൻ ചെയ്യാവുന്നതാണ്.
ഇതിനായി ഏറ്റവും ആദ്യം ഗ്യാസിന്റെ ടോപ്പ് ഭാഗം നല്ലവണ്ണം തുണികൊണ്ട് തുടച്ചെടുക്കേണ്ടതാണ്. പിന്നീട് അതിനു മുകളിലേക്ക് അല്പം കടലമാവിന്റെ പൊടി തൂകി കൊടുക്കേണ്ടതാണ്. അതിനുശേഷം അല്പം വെള്ളം സ്പ്രേ ചെയ്ത് 10 മിനിറ്റിനുശേഷം ഒരു നനഞ്ഞ തുണികൊണ്ട് അത് തുടച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പെർഫെക്ട് ആയി ഗ്യാസ് ടോപ്പ് ക്ലീനായി കിട്ടും. കൂടുതലറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.