നമ്മുടെ വീടുകളിൽ കാണാൻ സാധിക്കുന്ന ഒരു വലിയ ശല്യമാണ് പാറ്റ ശല്യം. വളരെ പെട്ടെന്ന് തന്നെ പുറത്തുനിന്ന് ഈ ഭാഗത്തേക്ക് കയറി വരികയും പിന്നീട് നമ്മുടെ വീടുകളിൽ ഇവ പെറ്റ് പെരുകി വളരെ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. ഇവയെ തുരത്തുന്നതിന് വേണ്ടി പല പ്രോഡക്ടുകളും നാം ഉപയോഗിക്കുന്നുണ്ടെങ്കിൽ നമുക്ക് നല്ലൊരു റിസൾട്ട് ഇതുവഴി ലഭിക്കുന്നില്ല.
അഥവാ നല്ലൊരു റിസൾട്ട് ലഭിക്കുകയാണെങ്കിലും പല തരത്തിലുള്ള സൈഡ് എഫക്ടും നമുക്ക് ഉണ്ടാകുന്നു. അത്തരത്തിൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്ട് കൂടാതെ തന്നെ വീട്ടിലേക്ക് കയറി വരുന്ന ഓരോ പാറ്റയെയും തുരത്തുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പം നമുക്ക് ചെയ്യാൻ സാധിക്കുന്ന നല്ലൊരു റെഡിയാണ് ഇത്.
ഇതിനായി അല്പം പഞ്ചസാരയും അല്പം ബേക്കിംഗ് സോഡയും മാത്രമാണ് ആവശ്യമായി വരുന്നത്. ഇവ രണ്ടും ഒരേ അളവിലെടുത്ത് നല്ലവണ്ണം മിക്സ് ചെയ്ത് പാറ്റകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ വിതറി കൊടുക്കേണ്ടതാണ്. പാറ്റകൾ ആ ഭാഗങ്ങളിലേക്ക് പെട്ടെന്ന് തന്നെ വരികയും അവ ഭക്ഷിക്കുകയും പെട്ടെന്ന് തന്നെ അവ ചത്ത് പോവുകയും ചെയ്യുന്നതാണ്.
ഒറ്റ ദിവസം കൊണ്ട് ഇത് സാധിച്ചില്ലെങ്കിലും ഒന്ന് രണ്ടു ദിവസം കഴിയുമ്പോഴേക്കും നമ്മുടെ വീട്ടിൽ ഒളിഞ്ഞിരിക്കുന്ന എല്ലാപാർട്ടിയും ഇതുവഴി നശിച്ചു പോകുന്നതാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ എല്ലാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഗ്യാസ് കുറ്റി ഓപ്പൺ ചെയ്യുക എന്നുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.