വീട്ടുമുറ്റത്തെ ഏതൊരു പുല്ലും നിഷ്പ്രയാസം കരിയിക്കാൻ ഇനി ഈയൊരു സൊലൂഷൻ മതി.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ നാം നേരിടുന്ന മറ്റൊരു വലിയ പ്രശ്നമാണ് വീട്ടുമുറ്റത്ത് വളർന്ന് പന്തലിച്ചു നിൽക്കുന്ന പുല്ലുകൾ. മഴക്കാലങ്ങളിലാണ് ഇത്തരത്തിൽ ധാരാളമായി പുല്ലുകളും കളകളും നമ്മുടെ വീടിനും പരിസരത്തും നിറയെ നിൽക്കുന്നത് കാണാൻ സാധിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഇവ പറിച്ചു കളയുകയാണ് നാം ചെയ്യുന്നഒരു കാര്യം.

   

എന്നാൽ ഇവ ധാരാളമായി നമ്മുടെ ചുറ്റുപാടും നിൽക്കുമ്പോൾ പറിച്ചു കളയാൻ സാധിക്കാതെ വരികയും കൂലിക്ക് ആളെ നിർത്തി പറപ്പിക്കുകയും ചെയ്യാറുണ്ട്. അതുമല്ലെങ്കിൽ ഏതെങ്കിലും രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള മാരക മായിട്ടുള്ള പ്രോഡക്ടുകൾ വാങ്ങി പുല്ലിനെ കരിയിച്ചു കളയുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ എല്ലാം വീട്ടുമുറ്റത്തെ പുല്ല് കളയുന്നതിന് വേണ്ടി നാം നാം ചെയ്യുന്നുണ്ടെങ്കിലും ഇതെല്ലാം നമ്മുടെ മണ്ണിനും നമുക്കും പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാക്കുന്ന മാർഗങ്ങളാണ്.

രാസപദാർത്ഥങ്ങൾ ഉള്ളിലേക്ക് തളിക്കുമ്പോൾ അത് മണ്ണിലേക്ക് പതിക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ടത നശിപ്പിക്കുന്നു. അതുപോലെതന്നെ കുനിഞ്ഞിരുന്ന് കൊണ്ട് പുല്ലുപറിക്കുകയാണെങ്കിൽ വളരെയധികം ബുദ്ധിമുട്ടാണ് ഓരോരുത്തരും നേരിടുന്നത്. അതിനാൽ തന്നെ ഇത്തരത്തിലുള്ള മാർഗങ്ങൾ എല്ലാം നമുക്ക് അനുയോജ്യമല്ല. എന്നാൽ ഈയൊരു കാര്യം നമ്മുടെ വീടുകളിൽ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വീട്ടുമുറ്റത്തെ എല്ലാ പുല്ലും നമുക്ക് പറിച്ചെടുക്കാൻ സാധിക്കുന്നതാണ്.

ഇതിനായി അല്പം സോപ്പുപൊടിയും വിനാഗിരിയും മാത്രം മതിയാകും. നമ്മുടെ വീടുകളിൽ നാം ഉപയോഗിക്കുന്ന സോപ്പുംപൊടി ആവശ്യത്തിന് ഒരു ബക്കറ്റിലേക്ക് ഇട്ടുകൊടുത്ത അതിലേക്ക് അതിന്റെ ഏകദേശം അളവിൽ വിനാഗിരിയും ഒഴിച്ചു കൊടുക്കേണ്ടതാണ്. രണ്ടും നല്ലവണ്ണം മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.