ഒത്തിരി അനുഗ്രഹങ്ങളും സമ്പൽസമൃദ്ധിയും നമുക്ക് പ്രദാനം ചെയ്യുന്ന നമ്മുടെ ഓരോരുത്തരുടെയും ഇഷ്ട ഭഗവാനാണ് വിഷ്ണു ഭഗവാൻ. ദിനംതോറും ഒത്തിരി അനുഗ്രഹങ്ങളാണ് ഭഗവാൻ നമുക്ക് സമ്മാനിക്കുന്നത്. ദിവസവും നിലവിളക്ക് തെളിയിച്ചു വെച്ചു കൊണ്ട് ഭഗവാനെ നാം ഓരോരുത്തരും നമ്മുടെ വീടുകളിലേക്ക് ആനയിക്കാറുണ്ട്. ഭഗവാൻ നമ്മുടെ വീടിന്റെ പടി ചവിട്ടിക്കൊണ്ട് അകത്തേക്ക് കയറി വരികയാണെങ്കിൽ സമ്പൽസമൃദ്ധിയും ഐശ്വര്യവും ഉയർച്ചയുമാണ് അകത്തേക്ക് കയറി വരുന്നത്.
അത്രയേറെ അനുഗ്രഹങ്ങൾ നമുക്ക് പ്രധാനം ചെയ്ത മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹം ചില സ്ത്രീകളിൽ പ്രത്യേകം കാണപ്പെടുന്നു. 15 ഓളം നക്ഷത്രങ്ങളിൽ ഉള്ള സ്ത്രീകൾക്കാണ് ഇത്തരത്തിൽ മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹം കൂടുതലായി കാണപ്പെടുന്നത്. ഭഗവാന്റെ ഈ അനുഗ്രഹം ധാരാളമായി കാണുന്ന സ്ത്രീകൾക്ക് ഈ കർക്കിടകം മാസം വളരെയധികം ശുഭകരമാകുന്നു. മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹം ഏറ്റവും അധികം ഭൂമിയിലേക്ക് പതിക്കുന്ന രണ്ടുമാസകളാണ് കർക്കിടകമാസവും ചിങ്ങമാസവും.
ഈ രണ്ടുമാസം ഈ നക്ഷത്രത്തിൽ നടന്ന സ്ത്രീകൾ മഹാവിഷ്ണു ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ അവരുടെ ജീവിതത്തിൽ ഇനി അവർക്ക് പിന്നോട്ട് നോക്കേണ്ട അവസ്ഥ ഉണ്ടാവുകയില്ല. അത്രയ്ക്കും വളരെ വലിയ അനുഗ്രഹങ്ങളും നേട്ടങ്ങളും ഉയർച്ചകളും സമ്പൽസമൃദ്ധിയും ആയിരിക്കും ആ സ്ത്രീകൾക്ക് ഉണ്ടാവുക.
ഇവർ ഈ രണ്ടു മാസങ്ങളിൽ ചില കാര്യങ്ങൾ പ്രത്യേകം ചെയ്യേണ്ടതായിട്ടുണ്ട്. ഈ രണ്ടു മാസങ്ങളിലും വിഷ്ണുപ്രീതിക്ക് വേണ്ടി ഇവർ അതിരാവിലെ എണീറ്റ് കുളിച്ച് ഒരുങ്ങി വിഷ്ണു നാമങ്ങൾ ജപിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഭഗവാന്റെ അനുഗ്രഹം ധാരാളമായി തന്നെ ജീവിതത്തിൽ ഉണ്ടാകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.