നാം ഓരോരുത്തരും വളരെ ബുദ്ധിമുട്ടി ആണ് ഓരോ വസ്ത്രങ്ങളും അലക്കി വെളുപ്പിക്കുന്നത്. കുറെ അധികം സമയം എടുത്താണ് കല്ലിന് മുകളിൽ വസ്ത്രങ്ങൾ ഉരച്ച് അതിലെ അഴുക്കുകളും ചെളികളും എല്ലാം നീക്കം ചെയ്യുന്നത്. അത്തരത്തിൽ വളരെയധികം ഓരോ വീട്ടമ്മമാരും ബുദ്ധിമുട്ടി അലക്കി വെളുപ്പിക്കുന്ന ഒന്നാണ് കിച്ചൻ ടൗലുകൾ. മറ്റു വസ്ത്രങ്ങളെക്കാൾ ഏറ്റവും അധികം അഴുക്കുകളും കറകളും പറ്റിപ്പിടിച്ചിട്ടുള്ള ഒന്നാണ് കിച്ചൻ ടൗണുകൾ.
അടുക്കളയിലെ വെള്ളവും മറ്റും തുടയ്ക്കുന്നതിന് വേണ്ടി നാം ഉപയോഗിക്കുന്നതിനാൽ തന്നെ അതിൽ പലതരത്തിലുള്ള എണ്ണമെഴുക്കുകളും മസാലകളുടെ കറകളും മറ്റും പറ്റി പിടിച്ചിരിപ്പുണ്ടാകും. അതിനാൽ തന്നെ സാധാരണ വസ്ത്രങ്ങൾ കഴുകുന്ന പോലെ ഇത് എളുപ്പം കഴുകാൻ നമുക്ക് സാധിക്കില്ല. സാധാരണ വസ്ത്രങ്ങൾ കഴുകുന്നതുപോലെ ഇത് കഴുകുകയാണെങ്കിൽ ഇതിൽനിന്ന് കറകളും അഴുക്കുകളും എല്ലാം പൂർണമായി പോയി കിട്ടില്ല.
അത്തരത്തിൽ കിച്ചൻ ടൗലുകളിലെ എല്ലാ അഴുക്കുകളും നീക്കി കളഞ്ഞുകൊണ്ട് പുതുപുത്തൻ പോലെ ആക്കുന്നതിനു വേണ്ടിയുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്. പരീക്ഷിച്ചു നോക്കി നല്ല റിസൾട്ട് കിട്ടിയിട്ടുള്ള നല്ലൊരു തന്നെയാണ് ഇത്. ഈയൊരു റെമഡി ചെയ്യുന്നത് വഴി കിച്ചൻ ടൗവലിലെ അഴുക്കുകൾ പോയി കിട്ടുന്നതോടൊപ്പം തന്നെ കിച്ചൻ ടവൽ പുതിയത് പോലെ ആയി തീരുകയും ചെയ്യുന്നതാണ്.
ഇതിനായി ഒരു പാത്രത്തിലേക്ക് കിച്ചൻ ടൗണുകൾ മുങ്ങി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് നാം ഉപയോഗിക്കുന്ന സോപ്പുപൊടി ഒരു സ്പൂണും ഉപ്പ് ഒരു സ്പൂണും ഇട്ട് കൊടുത്ത് നല്ലവണ്ണം മിക്സ് ചെയ്ത് തിളപ്പിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.