കുട്ടികളിലും മുതിർന്നവരിലും ഒരുപോലെതന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് പേൻ ശല്യം. തലയിൽ ധാരാളം പേനും ഈരും താരനും എല്ലാം പറ്റി പിടിച്ചിരിക്കുമ്പോൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് കുട്ടികളും മുതിർന്നവരും നേരിടുന്നത്. ഈരും തേനും താരനും എല്ലാം ധാരാളമായി ഉണ്ടാകുമ്പോൾ തലയിൽ നല്ലവണ്ണം ചൊറിച്ചിൽ അനുഭവപ്പെടുകയും തല ചൊറിഞ്ഞു പൊട്ടുന്ന അവസ്ഥയും കാണുന്നു.
അതുമാത്രമല്ല പഠിക്കുന്ന കുട്ടികൾക്ക് ആണെങ്കിൽ ഇത്തരത്തിൽ പേനും ഈരും എല്ലാം വന്നു നിറയുമ്പോൾ പലപ്പോഴും പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വരെ സാധിക്കാത്ത അവസ്ഥയാണ് കാണാൻ കഴിയുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള ഓരോ പേനിനെയും ഈരിനെയും താരനെയും പൂർണമായും നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഇവയെ നീക്കം ചെയ്യുന്നതിനുവേണ്ടി പൊതുവേ നാം ഓരോരുത്തരും പലതരത്തിലുള്ള പ്രോഡക്ടുകളും വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്.
ഇവ ഉപയോഗിക്കുമ്പോൾ നല്ല റിസൾട്ട് തന്നെ നമുക്ക് ലഭിക്കുമെങ്കിലും ഇവയുടെ ഉപയോഗം നമ്മുടെ മുടിയ്ക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ തന്നെ എന്നും പ്രകൃതിദത്ത മായിട്ടുള്ള കാര്യങ്ങളാണ് മുടിക്ക് ഏറെ അനുയോജ്യം. അത്തരത്തിൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഇല്ലാതെതന്നെ തലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈരും തേനും താരനും വളരെ എളുപ്പം നീക്കം ചെയ്തതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്.
ചെയ്തുനോക്കി നല്ല റിസൾട്ട് ലഭിച്ചിട്ടുള്ളതും അതുപോലെതന്നെ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഇല്ലാത്ത നല്ലൊരു റെമഡിയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യo വേണ്ടത് ചെറുനാരങ്ങയുടെ നീരാണ്. ഈ ചെറുനാരങ്ങയുടെ നീതിലേക്ക് ഒന്ന് രണ്ട് കർപ്പൂരം പൊടിച്ചത് ചേർത്തു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.