ഈയൊരു സൂത്രം അറിഞ്ഞാൽ ഉണങ്ങിയ പൂക്കുല ഇനി ആരും കത്തിച്ചു കളയില്ല.

നാം ഓരോരുത്തരും നമ്മുടെ വീട് മനോഹരമാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ക്രാഫ്റ്റ് വർക്കുകളും ചെയ്യാറുണ്ട്. ഇത്തിരി ബുദ്ധിമുട്ടിയാലും നല്ല റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള ക്രാഫ്റ്റ് വർക്കുകൾ. ഒട്ടുമിക്ക ആളുകളും നമ്മുടെ വീട്ടിൽ നിന്ന് നാം ഉപേക്ഷിച്ചു കളയുന്ന ബോട്ടിലുകളും ചിരട്ടകളും എല്ലാം ഉപയോഗിച്ചിട്ടാണ് ഇത്തരത്തിലുള്ള ക്രാഫ്റ്റ് വർക്കുകൾ കൂടുതലായും ചെയ്യാറുള്ളത്.

   

അത്തരത്തിൽ നമ്മുടെ വീട്ടിൽ തന്നെ നാം വെറുതെ കളഞ്ഞു പോകുന്ന ഒരു കിടിലം ഐറ്റം വെച്ചിട്ടുള്ള നല്ലൊരു കിടിലൻ ക്രാഫ്റ്റ് വർക്കാണ് ഇതിൽ കാണിക്കുന്നത്. വളരെ എളുപ്പത്തിൽ ഈ ഒരു വസ്തു നമുക്ക് നമ്മുടെ ചുറ്റുപാടുന്നത് ലഭിക്കുന്നതിനാൽ തന്നെ വളരെ എളുപ്പം ഈ ഒരു ക്രാഫ്റ്റ് നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഒരല്പം പെയിന്റ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ ഒരു ക്രാഫ്റ്റ് ഉണ്ടാക്കി നമ്മുടെ വീട് മനോഹരമാക്കാവുന്നതാണ്.

അത്തരത്തിൽ ഈ ഒരു ക്രാഫ്റ്റ് ഉണ്ടാക്കുന്നതിന് വേണ്ടി ഇവിടെ എടുക്കുന്നത് തെങ്ങിന്റെ ഉണങ്ങിയ പൂക്കളെയാണ്. ധാരാളം തെങ്ങുള്ള നമ്മുടെ നാട്ടിൽ ഈ ഒരു ഉണങ്ങിയ പൂക്കുല കിട്ടാൻ യാതൊരു ക്ഷാമവും ഉണ്ടാകയില്ല. ഈ പൂക്കുല നല്ലവണ്ണം ഉണങ്ങിയത് വേണം എടുക്കാൻ ആയിട്ട്. പിന്നീട് അത് നല്ലവണ്ണം ക്ലീൻ ചെയ്തതിനുശേഷം അതിന്റെ ആ തേങ്ങയുടെ മുകളിലുള്ള ആ ഐറ്റത്തിന്റെ മുകളിൽ നമുക്ക് വെള്ളം നിറത്തിലുള്ള പെയിന്റ് മുഴുവനായി അടിച്ചു കൊടുക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് ഇതിനുമുകളിൽ വേറെ മറ്റു പെയിന്റ് ആണ് അടിക്കുന്നത് എങ്കിൽ അതിനെ ഉതിപ്പ് കിട്ടുകയില്ല. വെള്ള പെയിന്റടിച്ചതിനുശേഷം അതിനുമുകളിൽ മറ്റൊന്ന് അടിക്കുകയാണെങ്കിൽ നല്ല ഉതിപ്പ് ലഭിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.