നാമോരോരുത്തരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് ബാത്റൂമുകൾ. അഴുക്കുകൾഡെപ്പോസിറ്റ് ചെയ്യുന്ന ഇടം ആയതിനാൽ തന്നെ ബാത്റൂമുകൾ ദിവസവും വൃത്തിയാക്കേണ്ടത് അനിവാര്യം തന്നെയാണ്. അത്തരത്തിൽ ബാത്റൂമിൽ വൃത്തിയാക്കുന്നതിന് വേണ്ടി ചെയ്തു നോക്കാവുന്ന കുറെയധികം ടിപ്സുകൾ ആണ് ഇതിൽ നൽകിയിരിക്കുന്നത്. വളരെയധികം ഉപയോഗപ്രദമായിട്ടുള്ള ടിപ്സുകൾ ആണ് ഇതിൽ നൽകിയിട്ടുള്ള ഓരോ ടിപ്സുകളും.
നമ്മുടെ ബാത്റൂമുകളിൽ പ്രധാനമായും നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് ബാത്റൂമിലെ ബക്കറ്റും കപ്പും വൃത്തിയാക്കുക എന്നുള്ളതാണ്. ഇവ വൃത്തിയാക്കുന്നതിന് വേണ്ടി സോപ്പുപൊടിയാണ് പൊതുവായി നാം ഉപയോഗിക്കാറുള്ളത്. എന്നാൽ ബക്കറ്റിലും കപ്പിലും ഓൾറെഡി വഴിവഴുപ്പും അഴുക്കും ഉള്ളതിനാൽ തന്നെ സോപ്പുപൊടി ഇട്ടു കഴുകുമ്പോൾ ആ വഴുവഴുപ്പ് കൂടുകയേ ഉള്ളൂ.
ഇത് പൂർണമായി അകറ്റുന്നതിന് വേണ്ടി സോപ്പുപൊടി ഉപയോഗിക്കാതെ തന്നെ നമുക്ക് അല്പം ഉപ്പ് ഉപയോഗിക്കാവുന്നതാണ്. കയ്യിൽ ഗ്ലൗസ് ഇട്ടതിനുശേഷം പൊടിയുപ്പ് അല്പം എടുത്ത് കപ്പിലും ബക്കറ്റിലും തേച്ചു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അഴുക്കുകളും വഴുവഴുപ്പും പോയി കിട്ടുന്നതായിരിക്കും. അതുപോലെ .തന്നെ ദിവസവും ബാത്റൂം വൃത്തിയായി കഴുകേണ്ടത് അനിവാര്യമാണ്. ഇത് വൃത്തിയായി കഴുകുന്നതിന് വേണ്ടി പലതരത്തിലുള്ള പല ബ്രാൻഡുകളിൽ ഉള്ള ബാത്റൂം ക്ലീനറുകളും നാം ഉപയോഗിക്കാറുണ്ട്.
എന്നാൽ പൈസ കൊടുത്തുകൊണ്ട് ഇവ വാങ്ങി ഉപയോഗിക്കുമ്പോൾ നാം വിചാരിച്ച റിസൾട്ട് പലപ്പോഴും നമുക്ക് കിട്ടാറില്ല. ഇത്തരം സാഹചര്യങ്ങളിൽ ബാത്റൂമ വൃത്തിയാക്കുന്നതിന് വേണ്ടി നല്ലൊരു സൊല്യൂഷൻ നമ്മുടെ വീട്ടിൽ വച്ച് കൊണ്ട് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.