ഈയൊരു മിശ്രിതം മതി കെമിക്കലുകൾ ഒന്നുമില്ലാതെ കാടുപിടിച്ച മുറ്റം വൃത്തിയാക്കാൻ.

നമ്മുടെ വീടുകളിൽ വീട്ടമ്മമാർ വളരെയധികം ബുദ്ധിമുട്ട് ചെയ്യുന്ന ഒരു ജോലിയാണ് വീട്ടുമുറ്റത്തെ പുല്ല് പറിച്ചു കളയുക എന്നുള്ളത്. വേലക്കാലത്ത് അധിക പുല്ല് ഒന്നും ഉണ്ടാകുകയില്ലെങ്കിലും മഴക്കാലത്ത് ധാരാളമായി തന്നെ വീട്ടുമുറ്റത്ത് പുല്ലുകളും കളകളും എല്ലാം കാണാൻ കഴിയുന്നതാണ്. ഇങ്ങനെ വീടിനും പരിസരത്തും പുല്ലുകൾ വന്നു കഴിയുമ്പോൾ അതിൽ പലതരത്തിലുള്ള ഇഴ ജന്തുകൾ വന്നിരിക്കുകയും അത് പലതരത്തിലുള്ള ദോഷഫലങ്ങൾ നമ്മളിൽ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്.

   

കൂടാതെ നമ്മുടെ വീടിന്റെ ഭംഗി തന്നെ ഇത്തരത്തിലുള്ള പുല്ലുകളും കളകളും കളയുന്നതാണ്. അതിനാൽ തന്നെ ഇവ നല്ലവണ്ണം വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. ആദ്യകാലങ്ങളിൽ വീടുകളിലെ പുല്ലുകൾ വളരെ ബുദ്ധിമുട്ടി കുനിഞ്ഞിരുന്ന് കൊണ്ട് പറിച്ചു കളയുകയാണ് ചെയ്തിരുന്നത്. പിന്നീട് കുറച്ചുകാലങ്ങൾ കഴിഞ്ഞപ്പോഴേക്കും ആളുകളെ ജോലിക്ക് നിർത്തിക്കൊണ്ട് വീടിനും പരിസരത്തുള്ള എല്ലാ പുല്ലുകളും പറിച്ചു കളയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

എന്നാൽ ഇന്ന് കൂടുതലായി കാണുന്നത് മാരകമായിട്ടുള്ള രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള കെമിക്കലുകൾ ഉപയോഗിച്ച് പുല്ലുകളിലും മറ്റും തളിക്കുകയും അവ ഓരോന്നും കരിഞ്ഞു പോവുകയും ആണ് ചെയുന്നത്. ഇത്തരത്തിലുള്ള ഓരോ മാർഗവും പലതരത്തിലുള്ള ദോഷഫലങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു തരത്തിലുള്ള ദോഷഫലങ്ങളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടുമുറ്റത്തും പരിസരത്തുള്ള എല്ലാ പുല്ലും നമുക്ക് എളുപ്പത്തിൽ കളയാവുന്നതാണ്.

ഇതിനായി ഒരു പൈസയും നാം പ്രത്യേകിച്ച് ചെലവാക്കേണ്ട ആവശ്യമില്ല. ഇതിനായി നമ്മുടെ വീട്ടിൽ തന്നെ നാം വാങ്ങി ഉപയോഗിക്കുന്ന സോപ്പുംപൊടിയും കല്ലുപ്പും മാത്രം മതിയാകും. ഒരു പാത്രത്തിലേക്ക് അല്പം സോപ്പുപൊടിയും ഒരല്പം കല്ലുപ്പും ഒരല്പം വിനാഗിരിയും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.