കളർ തുണിയിലെയും വെള്ളത്തുണിയിലെയും എത്ര വലിയ അഴുക്കും എളുപ്പത്തിൽ പരിഹരിക്കാം.

നമ്മുടെ വീടുകളിൽ നാം നേരിടുന്ന പല പ്രശ്നങ്ങളെയും മറികടക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ല റെമഡികളാണ് ഇതിൽ നൽകിയിരിക്കുന്നത്. 100% നല്ല റിസൾട്ട് നൽകുന്ന റെമടികളാണ് ഇത് നൽകിയിട്ടുള്ള ഓരോ റെമഡികളും. ഇതിൽ ഏറ്റവും ആദ്യത്തേത് നാം ഓരോരുത്തരും പലപ്പോഴും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഷർട്ടിന്റെ കോളറിൽ അഴുക്കുകൾ പറ്റിപ്പിടിക്കുക എന്നുള്ളത്.

   

ഇത്തരത്തിൽ ഷർട്ടിന്റെ കോളറിൽ എല്ലായിപ്പോഴും അഴുക്കുകൾ പറ്റി പിടിക്കുകയും അത് നല്ലവണ്ണം കളയുന്നതിന് വേണ്ടി ഉരച്ച് കഴുകുകയും ചെയ്യുമ്പോൾ ഷർട്ടിന്റെ കോളറിന്റെ ആ ഭാഗം ഷർട്ടിനെക്കാളും കൂടുതലായി മങ്ങുകയും അതിൽ കീറലുകൾ പറ്റുകയും ചെയ്യുന്നു. ഇതിനെ മറികടക്കുന്നതിന് വേണ്ടി നമുക്ക് അതിനുമുകളിൽ ഒരു സർജിക്കൽ ടേപ്പ് ഒട്ടിച്ചു കൊടുക്കാവുന്നതാണ്. ഈ തേപ്പ് കോളറിൽ ഒട്ടിച്ചു കൊടുക്കുകയാണെങ്കിൽ ഒരുത്തരി അഴുക്കോ കറയോ അതിൽ പറ്റി പിടിക്കുകയില്ല. അതുമാത്രമല്ല ഷർട്ട് കേടുകൂടാതെ കുറെ നാൾ നമുക്ക് ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നു.

അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഉറുമ്പ് പാറ്റ പല്ലി എന്നിവയുടെ ശല്യവും ബാഡ് സ്മെല്ലും. ഇവ പൂർണ്ണമായും അകറ്റുന്നതിന് വേണ്ടി നല്ലൊരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഇതിനായി അല്പം ഗ്രാമ്പു എടുത്ത് അതിലേക്ക് നല്ല തിളച്ചവെള്ളം ഒഴിക്കുകയാണ് വേണ്ടത്.

പിന്നീട് നല്ലൊരു മണം ലഭിക്കുന്നതിനുവേണ്ടി അല്പം കംഫർട്ടും ഇതിലേക്ക് ഒഴിച്ചു കൊടുക്കേണ്ടതാണ്. ഇവ നല്ലവണ്ണം മിക്സ് ചെയ്തതിനു ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി നമുക്ക് ഫ്ലോർ ക്ലീൻ ചെയ്യുമ്പോഴും ടൈലുകൾ ക്ലീൻ ചെയ്യുമ്പോഴും എല്ലാം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.