പത്തു പൈസ ചെലവില്ലാതെ പൈപ്പിൽ നിന്ന് തുള്ളിത്തുള്ളി വെള്ളം വീഴുന്നത് മറികടക്കാം.

നമ്മുടെ വീടുകളിൽ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് പൈപ്പിൽ നിന്ന് വെള്ളം ഇറ്റിറ്റായി സിങ്കിലേക്ക് വീഴുക എന്നുള്ളത്. ഇത്തരത്തിൽ ഓരോ തുള്ളിയാണ് വീഴുന്നത് എങ്കിലും അത് കുറെ നേരം കഴിയുമ്പോൾ ഒരു പാത്രം വെച്ച് നോക്കുകയാണെങ്കിൽ കുറെ അധികം വെള്ളം അതിൽ പോയിട്ടുള്ളതു നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ധാരാളം വെള്ളം വെറുതെ പാഴായി പോകുന്നു.

   

അതുമാത്രമല്ല സിംഗിലേക്ക് ഈ വെള്ളം വീഴുമ്പോൾ സിങ്ക് ക്ലീൻ ആവാതെ ഇരിക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ അടുക്കളയുടെ ഭംഗി തന്നെ നഷ്ടപ്പെട്ടു പോകുന്നു. ഇങ്ങനെയുള്ള ഈ സമയത്ത് നമുക്ക് ആ പൈപ്പിൽ നിന്ന് വെള്ളത്തുള്ളികൾ വീഴുന്നത് നിർത്തുന്നതിന് വേണ്ടി പ്ലംബറേയോ ഇലക്ട്രിക്ഷനേയോ വിളിക്കേണ്ടതായി വരാറുണ്ട്. അതുമാത്രമല്ല ചെറിയൊരു പണി ആയതിനാൽ തന്നെ അവർ വരാൻ വിസമ്മതിക്കുന്ന അവസ്ഥയും കാണുന്നു.

ഇനി വന്നു കഴിഞ്ഞാൽ വളരെയധികം പൈസ അതിനുവേണ്ടി ചെലവാക്കേണ്ടി വരികയും ചെയ്തു. എന്നാൽ ഇനി ഇത്തരം കാര്യങ്ങൾ ഓർത്തുകൊണ്ട് ആരും ടെൻഷൻ അടിക്കേണ്ട. വളരെ പെട്ടെന്ന് തന്നെ ഒരു പ്ലംബറെയും വിളിക്കാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലെ ഏതൊരു ടാപ്പിലെയും ലീക്ക് എളുപ്പത്തിൽ മാറ്റാൻ കഴിയുന്നതാണ്. ഇതിനായി ചെറിയൊരു വിദ്യ മാത്രമേ നാം പ്രയോഗിക്കേണ്ട ആവശ്യമായി വരുന്നുണ്ട്.

ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെയും ഏതൊരു ടാപ്പിലെയും ലീക്ക് നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഈ ഒരു കാര്യം വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുകയും ചെയ്യും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.