തെങ്ങിൽ തേങ്ങ കുലകുത്തി നിറയെ ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ. ഇതു നിങ്ങളെ ഞെട്ടിക്കും.

ഓരോ മലയാളികളുടെയും വീട്ടിൽ കാണാൻ സാധിക്കുന്ന ഒന്നാണ് തെങ്ങ്. എത്ര സ്ഥലം കുറവുള്ള വീട്ടിൽ ആയാൽ പോലും ഒരു തെങ്ങ് കാണാൻ കഴിയുന്നതാണ്. തെങ്ങിൽ നിന്നും ഉണ്ടാകുന്ന നാളികേരം നമുക്ക് ക്കറികളിൽ നിത്യവും ഉപയോഗിക്കുന്നതിനാൽ തന്നെ ഓരോരുത്തരും വീടുകളിൽ തെങ്ങ് നട്ടുപിടിപ്പിച്ചു വളർത്താറുണ്ട്. മറ്റു സസ്യങ്ങളെ പോലെയല്ല തെങ്ങ് നട്ടുപിടിച്ച് വളർന്ന് ഫലം ഉണ്ടാകാൻ വർഷങ്ങൾ എടുക്കും.

   

അതിനാൽ തന്നെ വളർത്തുമ്പോൾ അതിനെ ശരിയായി വിധം ജലസേചനവും വളവും നാം കൊടുക്കേണ്ടതാണ്. എന്നാൽ മാത്രമേ അത് നല്ല രീതിയിൽ വളർന്ന് നല്ല കായ്കൾ നമുക്ക് നൽകുകയുള്ളൂ. ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിൽ തേങ്ങ നട്ടുപിടിപ്പിക്കുമ്പോൾ ഒട്ടുമിക്ക ആളുകളും രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള രാസവളങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇവ ഉപയോഗിക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ നല്ല റിസൾട്ട് നൽകും എന്നുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.

എന്നാൽ തുടക്കത്തിൽ എല്ലാം യാതൊരു കുഴപ്പവും ഉണ്ടാവുകയില്ല എങ്കിലും കുറച്ചു കഴിയുമ്പോൾ ഇതിന്റെ റിയാക്ഷൻ തെങ്ങുകളിൽ കാണാൻ കഴിയുന്നതാണ്. അതിനാൽ തന്നെ തെങ്ങുകൾക്ക് മാത്രമല്ല എല്ലാ സസ്യങ്ങൾക്കും ജൈവവളങ്ങളാണ് ഉത്തമം. അത് മണ്ണിന്റെ ഘടന മാറ്റാതെ തന്നെ വിളവ് കൂട്ടുന്നു.

അത്തരത്തിൽ തെങ്ങിൽ ഉണ്ടാകുന്ന സകല പ്രശ്നങ്ങൾ പരിഹരിക്കാനും തെങ്ങിൽ കായ്കൾ കുലകുത്തി ഉണ്ടാകാനും വേണ്ടിയിട്ടുള്ള ഒരു വളപ്രയോഗമാണ് ഇതിൽ കാണിക്കുന്നത്. വളരെയധികം റിസൾട്ട് നൽകുന്ന ഒരു നല്ല വളപ്രയോഗമാണ് ഇത്. വളരെ എളുപ്പത്തിൽ ആർക്കും വേണമെങ്കിലും ഇത് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി ചാണകം കഞ്ഞിവെള്ളം കപ്പലണ്ടി എന്നിവയാണ് ആവശ്യമായി വരുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.