ഈയൊരു ഇലയുണ്ടെങ്കിൽ കൊതുക് വീടിന്റെ ഏഴയിലകത്ത് വരില്ല.

നമ്മുടെ നിത്യജീവിതത്തിൽ നാം എന്നും ഉപയോഗിക്കുന്ന ഇലയാണ് വേപ്പില. കറികളിലെ ഒരു പ്രധാന താരം തന്നെയാണ് ഇത്. കറികളിൽ സുലഭമായി ഉപയോഗിക്കുമെങ്കിലും ആരും ഇത് ഭക്ഷിക്കാറില്ല. ഇത്തരത്തിലുള്ള ഈ വേപ്പില ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിലേക്ക് വരുന്ന ഓരോ കൊതുകിനെയും തുരത്താവുന്നതാണ്.

   

കൊതുകിനെ കൊന്നൊടുക്കുന്നതിനു വേണ്ടിയുള്ള ഏറ്റവും നല്ലൊരു പ്രകൃതിദത്തം ആയിട്ടുള്ള ഒരു മാർഗം കൂടിയാണ് ഇത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മെ കുത്തി വേദനിപ്പിച്ച ഓരോ തരത്തിലുള്ള രോഗങ്ങൾ പരത്തുന്ന എല്ലാ കൊതുകിനെയും വീട്ടിൽ നിന്ന് നമുക്ക് പെട്ടെന്ന് തന്നെ തുരത്താൻ സാധിക്കുന്നതാണ്. ഇതിനായി വേപ്പില നേരിട്ട് അല്ല വേപ്പിലയുടെ എണ്ണയാണ് എടുക്കേണ്ടത്. ഈ എണ്ണ ഒരു പാത്രത്തിലിട്ട് അല്പം ചൂടാക്കിയതിനുശേഷം അതിലേക്ക് ഒന്ന് രണ്ട് കർപ്പൂരം കൂടി പൊടിച്ചിട്ട് ചൂടാക്കേണ്ടതാണ്.

ഇത് നല്ലവണ്ണം ചൂടായതിനു ശേഷം ഇത് ഉപയോഗിച്ച് നമുക്ക് കൊതുകിനെ തുരത്താൻ സാധിക്കുന്നതാണ്. ഇത് ഒരു ചിലേക്ക് ഒഴിച്ചതിനു ശേഷം അതിലേക്ക് ഒരു നമുക്ക് നമ്മുടെ വീട്ടിൽ കത്തിച്ചു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വീട്ടിൽ നല്ലൊരു പോസിറ്റിവിറ്റി തങ്ങിനിൽക്കുന്നതായിരിക്കും. അതുമാത്രമല്ല ഇങ്ങനെ ചെയ്യുമ്പോൾ വേപ്പില എണ്ണയുടെയും കർപ്പൂരത്തിന്റെയും സുഗന്ധം വീട്ടിൽ മുഴുവൻ പരക്കുന്നത് ആയിരിക്കും.

ഈയൊരു സുഗന്ധം കൊതുകുകൾക്ക് അരോചകമായതിനാൽ തന്നെ കൊതുകുകൾ വീടുവിട്ട് ഓടി പോകുന്നതാണ്. ഇങ്ങനെ മൂന്നുനാലു ദിവസം കത്തിച്ചു വെച്ചാൽ മാത്രമേ വീട്ടിലേക്ക് കയറു വരുന്ന എല്ലാ കൊതുകിനെയും പെട്ടെന്ന് തന്നെ തുരത്താൻ സാധിക്കുകയുള്ളൂ. യാതൊരു തരത്തിലുള്ള ദോഷവും ഇതു വരുത്തുകയുമില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.