നമ്മുടെ വീടുകളിൽ പൊതുവേ കാണുന്ന ഒരു ശല്യമാണ് പാറ്റ ശല്യം. വീടിന് അകത്ത് പലപ്പോഴായി ചുവന്ന നിറത്തിലുള്ള പാറ്റകൾ കാണപ്പെടുന്നു. എത്ര തന്നെ വൃത്തിയുള്ള വീടായാലും ഇത്തരം പാറ്റകൾ പാറി നടക്കുന്നത് കാണാവുന്നതാണ്. കൂടുതലായും ഇവ കിച്ചന്റെ കബോർഡുകളിലും വാഷ്ബേസിന്‍റെ ഉള്ളിൽ നിന്നും ബാത്റൂമിന്റെ ഉള്ളിൽ നിന്നും എല്ലാം ആണ് കാണുന്നത്. കൂടാതെ വസ്ത്രങ്ങൾ വയ്ക്കുന്ന കബോർഡുകളിലും പലപ്പോഴായി ഇവയെ കാണാൻ കഴിയുന്നതാണ്.
ഇവയെ തുരത്തുന്നതിന് വേണ്ടി ഹിറ്റ് പോലെയുള്ള മാരകമായിട്ടുള്ള വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള ഫലപ്രോഡക്ടുകളും വിപണിയിൽ ഇന്ന് സുലഭമാണ്. ഇത് വാങ്ങി ഉപയോഗിച്ചുകൊണ്ട് ഓരോ പാറ്റകളെയും കൊല്ലാനാണ് നാം ശ്രമിക്കാറുള്ളത്. എന്നാൽ പലപ്പോഴും ഇത് സാധിക്കാതെ വരുന്നു. ത്രികാലങ്ങളിലാണ് പൊതുവേ പാറ്റകൾ കൂടുതലായി കാണപ്പെടുന്നത് എന്നതിനാൽ തന്നെ അവയെ പല തരത്തിലുള്ള ഉപയോഗിച്ച് നമുക്ക് പലപ്പോഴും ഓടിപ്പിക്കാൻ സാധിക്കാറില്ല.
ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലെ ഏതൊരു പാർട്ടിയെയും ഓടിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള റെമടിയാണ് ഇതിൽ കാണുന്നത്. നമ്മുടെ വീട്ടിൽ തന്നെ നാം സുലഭമായി ഉപയോഗിക്കുന്ന ബേക്കിംഗ് സോഡ മതിയാകും. ഈ ബേക്കിംഗ് സോഡാ പാറ്റകൾ ഭക്ഷിക്കുമ്പോൾ അവയുടെ ജീവൻ പെട്ടെന്ന് തന്നെ പോയി കിട്ടുന്നതാണ്.
ഇങ്ങനെ മെത്തേഡ് ഒരു മാസക്കാലം ചെയ്യുകയാണെങ്കിൽ വീട്ടിലുള്ള എല്ലാ പാറ്റയെയും നമുക്ക് വളരെ പെട്ടെന്ന് തന്നെ കൊന്നൊടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഒരു ബൗളിലേക്ക് അല്പം സോഡാപ്പൊടിയും അല്പം പഞ്ചസാരയും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.