മഴക്കാലത്ത് എത്ര അഴക്കെട്ടിയിട്ടും തികയുന്നില്ലേ ? എങ്കിൽ ഈ സൂത്രം ചെയ്യു ഇത് നിങ്ങളെ ഞെട്ടിക്കും.

ഓരോരുത്തരും ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്നമാണ് മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കിയെടുക്കുക എന്നുള്ളത്. മഴക്കാലത്ത് എത്ര വസ്ത്രങ്ങൾ വേണമെങ്കിലും അലക്കാൻ കഴിയുമെങ്കിലും അത് ഉണക്കിയെടുക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. ഇത്തരത്തിൽ മഴയായതിനാൽ തന്നെ വസ്ത്രങ്ങൾ ഉണങ്ങാത്തതിനാൽ ഒട്ടനവധി അഴക്കകളാണ് നാം വീടുകളിൽ കെട്ടി ഇടുന്നത്. ഇത്തരത്തിൽ എത്ര അഴക്ക കെട്ടിയാലും അഴക്ക തികയാത്ത അവസ്ഥയാണ് മഴക്കാലത്ത് കാണാൻ കഴിയുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വസ്ത്രം ഇടാൻ സ്ഥലമില്ലാത്തതിനാൽ തന്നെ അലക്കുക എന്ന ജോലി വരെ ആളുകൾ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി മഴക്കാലത്ത് എത്ര തുണി വേണമെങ്കിലും വളരെ എളുപ്പത്തിൽ ഉണക്കി എടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ഒരു അഴക്ക പോലും ഉപയോഗിക്കാതെ തന്നെ നമ്മുടെ വീട്ടിലെ എല്ലാ വസ്ത്രങ്ങളും ഉണക്കിയെടുക്കാൻ സാധിക്കുന്ന നല്ലൊരു റെമഡിയാണ് ഇത്. ഇതിനായി പ്രത്യേകിച്ച് സ്ഥലമോ ഒന്നും വേണ്ടതില്ല. എത്ര സ്ഥലമില്ലാത്തവർക്ക് പോലും എത്ര വസ്ത്രം വേണമെങ്കിലും ഇത് ഉപയോഗിച്ചു ഉണക്കി എടുക്കാവുന്നതാണ്. ഇതിനായി പഴയ ഒരു ബെൽറ്റ് ആണ് ആവശ്യമായി വരുന്നത്. ഈ ബൽറ്റിൽ അല്പം ഇടവിട്ട് ഓരോ ഹോളുകൾ ഇട്ടുകൊടുക്കേണ്ടതാണ്. ഈ ഹോളുകളുടെ ചെമ്പു കമ്പി ഉപയോഗിച്ച് ഒരു ഹാങ്ങിങ് ഉണ്ടാക്കേണ്ടതാണ്. ചെമ്പകമ്പിക്ക് പകരം കയറായാലും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചെമ്പു കമ്പി ആകുമ്പോൾ നല്ല സ്ട്രോങ്ങ് ആയി നിൽക്കുന്നതും ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.