ഈയൊരു സൂത്രം അറിഞ്ഞാൽ എത്ര കിലോ മത്തിയും കത്തിയില്ലാതെ ക്ലീൻ ചെയ്യാം.

നാമോരോരുത്തരും ചെറുതും വലുതും ആയിട്ടുള്ള ഒത്തിരി മീനുകൾ വീട്ടിൽ വാങ്ങി കറിവെച്ച് കഴിക്കാറുണ്ട്. മീൻ കറി വെച്ചതും മീൻ വറുത്തതും എല്ലാം നമ്മുടെ ഓരോരുത്തരുടെയും ഫേവറേറ്റ് ആയിട്ടുള്ള കറികളാണ്. ഇത്തരത്തിലുള്ള ഏതൊരു മീനും നന്നാക്കിയെടുക്കുക എന്ന് പറയുന്നത് വളരെ വലിയൊരു ടാസ്കാണ്. വളരെയധികം പാടുപെട്ടാണ് ഏതൊരു ചെറുതും വലുതും ആയിട്ടുള്ള മീനും നാം ഓരോരുത്തരും വൃത്തിയാക്കാറുള്ളത്.

   

അതുമാത്രമല്ല കത്തി ഉപയോഗിച്ചിട്ടാണ് നാം ഇവ ചെയ്യുന്നത്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ ഏതൊരു മീനും നമുക്ക് ക്ലീൻ ചെയ്യാവുന്നതാണ്. അതുമാത്രമല്ല ഒട്ടും കത്തി ആവശ്യമായി വരികയും ഇല്ല. ഈയൊരു സൂത്രം പ്രയോഗിക്കുകയാണെങ്കിൽ മീൻ നന്നാക്കുക എന്ന് പറയുന്നത് വളരെ എളുപ്പമാകുകയും കുട്ടികൾക്ക് വരെ ഇത് ചെയ്തെടുക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. അത്തരത്തിൽ വളരെ പെട്ടെന്ന് മീൻ നന്നാക്കുന്നതിന് ടിപ്സ് ആണ് ഇതിൽ കാണുന്നത്.

കൂടാതെ മറ്റു കുറച്ച് കിച്ചൻ ടിപ്സുകളും ഇതിൽ കാണുന്നു. ഇത്തരത്തിൽ ഏറ്റവും അധികം നാം ബുദ്ധിമുട്ടി നന്നാക്കുന്ന ഒരു മീനാണ് മത്തി. നല്ലവണ്ണം ചിതമ്പൽ ഉള്ളതിനാൽ തന്നെ വളരെയധികം ബുദ്ധിമുട്ടിയാണ് കത്തി ഉപയോഗിച്ച് നന്നാക്കാറുള്ളത്. എന്നാൽ ഇനി കത്തിക്ക് പകരം സ്റ്റീലിന്റെ ഒരു സ്ക്രബർ മാത്രം മതിയാകും ചാളയിലെ ഏതൊരു ചിദംബലും പെട്ടെന്ന് നീക്കം ചെയ്യാൻ.

പിന്നീട് ഇതിന്റെ തലയും വാലും കളയുന്നതിന് വേണ്ടി ഒരു കത്രിക ഉപയോഗിച്ചാൽ മതിയാകും. സ്ക്രബറിനെ പോലെ തന്നെ കയ്യിൽ ഇട്ട് ഉപയോഗിക്കാൻ കഴിയുന്ന ചീർപ്പും ഇതിനുവേണ്ടി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.