നഷ്ടങ്ങളുടെ പടുകുഴിയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ ഇത് ആരും അറിയാതിരിക്കല്ലേ.

നമ്മുടെ ഏവരുടെയും ജീവിതത്തിൽ നമുക്ക് അനുഗ്രഹവർഷം സമ്മാനിക്കുന്ന ഇഷ്ടദേവതയാണ് ശിവഭഗവാൻ. ദേവാധിദേവൻ മഹാദേവൻ എന്നിങ്ങനെ പല പേരുകളിലും ഭഗവാൻ അറിയപ്പെടുന്നു. പെട്ടെന്ന് തന്നെ നമ്മളിൽ ഓരോരുത്തരിലും അനുഗ്രഹം ചൊരിയുകയും പെട്ടെന്ന് തന്നെ നമ്മളിൽ കോപിക്കുകയും ചെയ്യുന്ന ക്ഷിപ്രപ്രസാദിയും ക്ഷിപ്രഗോപിയും ആണ് ശിവ ഭഗവാൻ.

   

ശിവ ഭഗവാൻ മനുഷ്യനെന്നോ മൃഗങ്ങൾ എന്നോ പക്ഷികളെ എന്നോ വേർതിരിവില്ലാതെയാണ് ഓരോരുത്തർക്കും അനുഗ്രഹവർഷം ചൊരിഞ്ഞു നൽകുന്നത്. അതിനാൽ തന്നെ ഭഗവാനോട് മനസ്സുരുകി പ്രാർത്ഥിക്കുകയാണെങ്കിൽ ഭഗവാൻ അവരുടെ കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ നടത്തി കൊടുക്കുന്നതാണ്. ഏതൊരു ദുഃഖവും സങ്കടവും ഭഗവാനോട് പറഞ്ഞു പ്രാർത്ഥിക്കുകയാണെങ്കിൽ ഭഗവാൻ വളരെ പെട്ടെന്ന് തന്നെ അകറ്റി കൊടുക്കുന്നതാണ്. അത്രമേൽ തന്റെ ഭക്തരെ കടാക്ഷിക്കുന്ന ഈശ്വരനാണ് ശിവ ഭഗവാൻ.

ശിവ ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട വഴിപാട് എന്ന് പറയുന്നത് ധാരകളാണ്. ഒരു തുള്ളി ജലമർപ്പിച്ചു ഭഗവാനെ പ്രാർത്ഥിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഭഗവാൻ നമ്മളിൽ ഓരോരുത്തരിലും സാധിക്കുന്നതാണ്. അതുപോലെ തന്നെ നമ്മുടെ ഏതൊരു ദുരവസ്ഥയിലും നമുക്ക് എന്നും താങ്ങും തണലും ആണ് ശിവഭഗവാൻ. ശിവ ഭഗവാനെ വിളിച്ച് എന്നും പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഏതൊരു ഭക്തനും എത്ര വലിയ പ്രതിസന്ധികൾ ജീവിതത്തിൽ നേരിട്ടാലും അതെല്ലാം വളരെ എളുപ്പത്തിൽ തരണം ചെയ്യാൻ കഴിയുന്നതാണ്.

ഭഗവാന്റെ അനുഗ്രഹം ജീവിതത്തിൽ ഉണ്ടെങ്കിൽ പാടിക്കുഴിയിൽ വീണാലും അവൻ പെട്ടെന്ന് തന്നെ അതിൽ നിന്ന് ഉയർത്തെഴുന്നേറ്റു വരുന്നതായിരിക്കും. അത്തരത്തിൽ ശിവ ഭഗവാനെ തന്റെ ഭക്തരുടെ മേൽ പ്ലാനിങ്ങുകൾ ഉണ്ടാകുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.