വീട്ടുജോലികൾ എളുപ്പമായി ചെയ്യുന്നതിന് വേണ്ടി നാം പലവഴികളും സ്വീകരിക്കാറുണ്ട്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള കുറെയധികം അത്തരത്തിലുള്ള വഴികളാണ് ഇതിൽ കാണുന്നത്. ഇത്തരത്തിലുള്ള പോംവഴികൾ നമ്മുടെ ജോലികൾ വളരെയധികം എളുപ്പമാക്കുന്നതിന് നമ്മെ സഹായിക്കുന്നു. അത്തരത്തിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് മാങ്ങ വളരെ എളുപ്പത്തിൽ അരിയുന്നത് ആണ്.
മാങ്ങ പൊതുവേ അച്ചാർ ഇടുന്നതിനു വേണ്ടിയാണ് നാം ചെറുതാക്കി അരിഞ്ഞെടുക്കാറുള്ളത്. വളരെയധികം പാടുപെട്ടാണ് ഈ ഒരു കാര്യം ചെയ്യാറുള്ളത്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ ഇത് ചെയ്യാവുന്നതാണ്. ഇതിനായി മാങ്ങയുടെ തൊലി ചെത്തിയതിനു ശേഷം മാങ്ങയുടെ എല്ലാ ഭാഗത്തും നല്ലവണ്ണം പറഞ്ഞു കൊടുക്കേണ്ടതാണ്. കാബേജ് നന്നാക്കുന്നത് പോലെ വരഞ്ഞ് കൊടുത്തതിനു ശേഷം നന്നാക്കുകയാണെങ്കിൽ വളരെ കനം കുറഞ്ഞ ഇതു കിട്ടുന്നതാണ്.
അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് റിമോട്ടുകളുടെ ബാറ്ററി ലൂസ് ആയി റിമോട്ട് വർക്കാവാതിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ റിമോട്ട് വർക്ക് ചെയ്യുന്നതിന് വേണ്ടി ബാറ്ററി എല്ലായിപ്പോഴും ഊരി കൊടുക്കുകയോ അല്ലെങ്കിൽ റിമോട്ടിൽ തട്ടി കളിക്കുകയോ ചെയ്യേണ്ടതാകുന്നു. എന്നാൽ ഈ ഒരു പ്രശ്നം പരിഗണിക്കുന്നതിന് വേണ്ടി നമ്മുടെ വീടുകളിൽ നാം പഴയതായി ഉപേക്ഷിക്കുന്ന സ്ക്രബ്ബർ മാത്രം മതിയാകും.
റബ്ബറിന്റെ ഒരു ചെറിയ കഷണം കത്രിക കൊണ്ട് കട്ട് ചെയ്തതിനുശേഷം ബാറ്ററിയുടെ ഇടയിൽ വെച്ചുകൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ആ പ്രശ്നം പരിഹരിക്കാവുന്നതാണ്. അതുപോലെ നമ്മുടെ വീടുകളിൽ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ബെഡ്ഷീറ്റ് വിരിച്ചിട്ട് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ അത് ചുളിഞ്ഞു പോകുക എന്നുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.