ജൂലൈ മാസം അഞ്ചാം തീയതി പുലർച്ചെ മുതൽ ജൂലൈ ആറാം തീയതി പുലർച്ച വരെ കൃഷ്ണപക്ഷ അമ്മാവാസിയാണ്. ഈയൊരു അമ്മാവാസി ദിവസം ശിവ ഭഗവാന്റെയും മഹാവിഷ്ണു ഭഗവാന്റെയും അനുഗ്രഹം കൂടുതലായി തന്നെ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് കടന്നു വരുന്നതാണ്. അതിനാൽ തന്നെ ഇരു ഭഗവാന്മാരുടെയും ക്ഷേത്രങ്ങളിൽ പോയി ദർശനം നടത്തുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യേണ്ടതാണ്.
ഈ ദിവസങ്ങളിൽ ചില കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം ശുഭകരമായിട്ടുള്ള ഫലങ്ങളാണ് ജീവിതത്തിൽ കൊണ്ടുവരിക. അതിൽ തന്നെ ഏറ്റവും ആദ്യത്തേതാണ് പുണ്യ തീർത്ഥ സ്നാനം. അതുപോലെ തന്നെ ഈ ദിവസങ്ങളിൽ പിതൃതർപ്പണം ചെയ്യുന്നതും വളരെയധികം ഉത്തമമാകുന്നു. ഇത് പൂർവ്വ പിതാക്കന്മാരുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ വന്ന നിറയുന്നതിന് ഉത്തമമാകുന്നു. ഇന്നത്തെ ദിവസം വ്രതം എടുത്ത് പ്രാർത്ഥിക്കുന്നതും അതീവ ശുപകരമായിട്ടുള്ള ഫലങ്ങളാണ് ജീവിതത്തിൽ കൊണ്ടു വരിക.
അതോടൊപ്പം തന്നെ ഒരല്പം ജലം എങ്കിലും മറ്റുള്ളവർക്ക് ദാനം ചെയ്യുന്നത് ഒത്തിരി നേട്ടങ്ങളാണ് ജീവിതത്തിൽ ഉണ്ടാക്കുന്നത്. എന്നാൽ ഈ ദിവസം ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ വളരെയധികം ദോഷകരമായിട്ടുള്ള ഫലങ്ങളാണ് ഉണ്ടാകുന്നത്. അവരുടെ ജീവിതത്തിലേക്ക് വളരെ വലിയ ആപത്തുകൾ കടന്നു വന്നേക്കാവുന്ന രീതിയിലുള്ള ദോഷകരമായിട്ടുള്ള അനുഭവമാണ് ഉണ്ടാകുക.
അത്തരത്തിൽ അമ്മാവാസി ദിവസം ജീവിതത്തിൽ ദോഷകരമായിട്ടുള്ള ഫലങ്ങൾ വരുന്ന നക്ഷത്രക്കാരിൽ ഏറ്റവും ആദ്യത്തെ നക്ഷത്രമാണ് രോഹിണി നക്ഷത്രം. അപകടകരമായിട്ടുള്ള സാഹചര്യമായിരിക്കും ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നത്. അതിനാൽ തന്നെ അന്നേദിവസം രാത്രി സമയങ്ങളിൽ ഇവർ പുറത്തേക്ക് പോകാൻ പാടുള്ളതല്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.