കൈകൊണ്ട് ഉരച്ച് ബുദ്ധിമുട്ടാതെ ബാത്റൂമിലെയും ക്ലോസറ്റിലെയും അഴുക്കുകൾ അനായാസം നീക്കാo.

വ്യത്യസ്തത നിറഞ്ഞ പലതരത്തിലുള്ളദിവസവും ഓരോരുത്തരും വീടുകളിൽ ചെയ്യാറുള്ളത്. ഓരോ ജോലികളും വളരെയധികം ബുദ്ധിമുട്ടിയും മടിയോടും കൂടിയാണ് ചെയ്തുതീർക്കാറുള്ളത്. അവയിൽ തന്നെ വളരെയധികം കഷ്ടപ്പെട്ട് നാം ചെയ്യുന്ന ഒരു ജോലിയാണ് ബാത്റൂം ടോയ്‌ലറ്റും ക്ലീൻ ചെയ്യുക എന്നുള്ളത്. ബാത്റൂമും ടോയ്‌ലറ്റും ക്ലീൻ ചെയ്യാൻ വളരെ അധികം മടിയാണെങ്കിലും ഇവ ക്ലീൻ ചെയ്തില്ലെങ്കിൽ അത് നമുക്ക് പലതരത്തിലുള്ള രോഗങ്ങളാണ് സൃഷ്ടിക്കുന്നത്.

   

അതിനാൽ തന്നെ ഏതൊരു വീട്ടിലെയും ബാത്റൂം രണ്ടോ അല്ലെങ്കിൽ മൂന്നു ദിവസം ഇടവിട്ട് നാം ഓരോരുത്തരും വൃത്തിയാക്കേണ്ടതാണ്. ഇതിൽ ബാത്ത്റൂമിൽ നല്ലവണ്ണം ക്ലീൻ ആൻഡ് നീറ്റ് ആക്കുന്നതിന് വേണ്ടി പല പ്രൊഡക്ടുകളും ഇന്ന് അവൈലബിൾ ആണ്. ചെറുതും വലുതുമായ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിച്ചുകൊണ്ട് ബാത്റൂം വൃത്തിയാക്കാമെങ്കിലും ഇവയെല്ലാം പണച്ചെലവുളവാക്കുന്നവയാണ്.

എന്നാൽ ബാത്റൂം ടോയ്‌ലറ്റും വൃത്തിയായി ക്ലീൻ ചെയ്യുവാനും യാതൊരു തരത്തിലുള്ള പൈസയും മുടക്കാതെ തന്നെ ക്ലീൻ ചെയ്യാനും നമുക്ക് സാധിക്കുന്നതാണ്. അതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചാൽ മാത്രം മതിയാകും. ബാത്റൂമും ക്ലോസറ്റും വാഷ്ബേസിനും എല്ലാം പെർഫെക്ട് ആയി ക്ലീൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്.

ഈയൊരു സൊലൂഷൻ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ എന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി വെറും പത്തു രൂപയുടെ ഒരു പാത്രങ്ങൾ കഴുകുന്ന സോപ്പ് മാത്രം മതിയാകും. ഈ സോപ്പ് നല്ലവണ്ണം ചെറുതായി നുറുക്കുകയോ അല്ലെങ്കിൽ ഗ്രേറ്റ് ചെയ്തെടുക്കുകയോ ചെയ്യേണ്ടതാണ്. അല്പം വിനാഗിരിയും വെള്ളം കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.