ഈ ജഗത്തിന്റെ പിതാവാണ് ശിവഭഗവാൻ. ഒരച്ഛൻ തന്റെ മക്കളെ എങ്ങനെയെല്ലാം കാത്തു പരിപാലിക്കുന്നുവോ അതുപോലെ ശിവഭഗവാൻ നമ്മളെ ഓരോരുത്തരെയും കാത്തു പരിപാലിക്കുന്നതാണ്. ഭഗവാന്റെ അനുഗ്രഹം എന്നും ജീവിതത്തിൽ ഉണ്ടെങ്കിൽ ഒട്ടനവധി നേട്ടങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉടനീളം കാണുവാൻ സാധിക്കുന്നത്. അതിനാൽ തന്നെ ഭഗവാനെ ആരാധിക്കുകയും പൂജിക്കുകയും ഇഷ്ടദയവുമായി കാണുകയും ചെയ്യേണ്ടതാണ്.
അതോടൊപ്പം തന്നെ ശിവക്ഷേത്രങ്ങളിൽ മാസത്തിലൊരിക്കൽ പോയി പ്രാർത്ഥിക്കുകയും ഭഗവാനെ ഇഷ്ടപ്പെട്ട വഴിപാടുകൾ അർപ്പിക്കുകയും ചെയ്യേണ്ടതാണ്. അത്തരത്തിൽ ശിവ ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് അഭിഷേകങ്ങൾ. നെയ്യഭിഷേകം പാലഭിഷേകം എന്നിങ്ങനെ ഒട്ടനവധി അഭിഷേകങ്ങൾ ഉണ്ടെങ്കിലും ഇതൊന്നും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഒരു തുള്ളി ജലം അർപ്പിച്ച് പ്രാർത്ഥിച്ചാൽ പോലും ഭഗവാൻ നമ്മിൽ ഓരോരുത്തരിലും സoപ്രീതനാകുന്നു.
ഭഗവാന്റെ അനുഗ്രഹം ചില നക്ഷത്രത്തിൽ പെട്ട വ്യക്തികൾക്ക് വളരെ അധികമായി തന്നെ ഉണ്ടാകുന്നതാണ്. ഇവർക്ക് ജന്മനാ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുന്നു. അറിയാതെ ഒന്നും തന്നെ ഇവരുടെ ജീവിതത്തിൽ നടക്കുകയില്ല എന്നുള്ളതാണ് വാസ്തവം. ഭഗവാനിൽ ആരംഭിക്കുകയും ഭഗവാനിൽ തന്നെ അവസാനിക്കുകയും ചെയ്യുന്നതാണ്. അത്തരത്തിൽ ജന്മനാ ഭഗവാന്റെ അനുഗ്രഹം ഉള്ളവർ മനസ്സറിഞ്ഞ് ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ ഭഗവാന്റെ എല്ലാ തരത്തിലുള്ള അനുഗ്രഹവും അവർക്ക് ലഭിക്കുന്നതാണ്.
അതിന് അതുപോലെ തന്നെ ഇവർ ഒരിക്കലും ശിവാരാധന മുടക്കാൻ പാടില്ല. ഭഗവാന്റെ അനുഗ്രഹം ജന്മനാ തന്നെ ഉള്ള ഒരു രാഷ്ട്രീയ ആണ് മേടം രാശി. വരുന്ന അശ്വതി ഭരണി കാർത്തിക നക്ഷത്രക്കാർക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകുന്നതാണ്. ഇവർ ഭഗവാന്റെ അനുഗ്രഹത്താൽ ജീവിതത്തിൽ വളരെയധികം കുതിച്ചുയരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.