ഈയൊരു ട്രിക്ക് അറിഞ്ഞാൽ ലൈനിങ് ചുരിദാർ എളുപ്പത്തിൽ തയ്ച്ചെടുക്കാം.

ഇന്ന് സ്ത്രീകൾ ഏറ്റവും അധികമായി ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ് ചുരിദാർ. കുട്ടികൾ മുതൽ പ്രായമായവർ വരെ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് ചുരിദാർ. മോഡലുകളിലും ഇന്ന് ചുരിദാർ തയ്ച്ചു കൊണ്ട് ആളുകൾ ഉപയോഗിക്കുന്നു. തയ്ക്കാൻ അറിയാത്തതിനാലും പുറമേ തയ്ക്കാൻ കൊടുത്താൽ ശരിയായിവിധം തയ്ച്ചു കിട്ടുമോ എന്നുള്ള ഭയത്താലും കൂടുതൽ ആളുകളും റെഡിമെയ്ഡ് ആയിട്ടുള്ള ചുരിദാറുകളാണ് വാങ്ങിക്കാറുള്ളത്.

   

എന്നാൽ റെഡിമെയ്ഡ് ചുരിദാർ വാങ്ങിച്ചാലും പലപ്പോഴും അത് ഒന്നോ രണ്ടോ സ്റ്റിച്ച് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. കൂടാതെ നമ്മുടെ ഷേപ്പ് കറക്റ്റ് ചെയ്യുന്നതിന് വേണ്ടിയും അത് ഓൾട്ടർ ചെയ്യേണ്ടി വരുന്നു. ഒരു ഭയം കൂടാതെ നമ്മുടെ ചുരിദാർ നമുക്ക് സ്വയം തൈച്ചെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ചുരിദാർ വളരെ എളുപ്പത്തിൽ തയ്ച്ചു പഠിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ മേത്തേടാണ് ഇതിൽ കാണുന്നത്.

ഏതു പ്രായക്കാർക്കും ഈയൊരു മെത്തേഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചുരിദാർ തയ്ക്കാൻ സാധിക്കുന്നതാണ്. ഇതിൽ കാണുന്നതുപോലെ ചുരിദാർ തയ്ക്കുന്നതിന് വേണ്ടി ശരീരത്തിൽ നിന്ന് അളവെടുക്കേണ്ട ആവശ്യം വരുന്നില്ല. നമ്മുടെ പഴയ ചുരിദാറിന്റെ അളവനുസരിച്ച് വളരെ എളുപ്പത്തിൽ ചുരിദാർ തയ്ക്കാൻ സാധിക്കുന്നതാണ്.

അതിനാൽ തന്നെ നമ്മുടെ പഴയ ഒരു ചുരിദാർ കയ്യിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ പുതിയ ചുരിദാർ നമുക്ക് ഒരു സഹായവും ഇല്ലാതെ തയ്ച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ചുരിദാർ തയ്ക്കുന്നതിനുള്ള മെറ്റീരിയൽ നാലാക്കി മടക്കി വയ്ക്കുക. അതിനു മുകളിലേക്ക് ചുരിദാറിന്റെ ലൈനിങ്ങും നാലാക്കി തന്നെ ഒരേ അളവിൽ മടക്കി വെക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.