ഈയൊരു സൂത്രം അറിഞ്ഞാൽ ഉള്ളിയും വെളുത്തുള്ളിയും കത്തി ഉപയോഗിക്കാതെ തന്നെ ക്ലീൻ ചെയ്യാം.

പലതരത്തിലുള്ള കറികളാണ് നാം ദിവസവും വീട്ടിൽ തയ്യാറാക്കാറുള്ളത്. അത്തരത്തിൽ കറി ഏതുമായാലും അവയിൽ ഉപയോഗിക്കുന്നവയാണ് സവാള വെളുത്തുള്ളി ചുവന്നുള്ളി തുടങ്ങിയവ. കറികൾക്ക് രുചി വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇവയെല്ലാം നാം ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഓരോ കറികളിലും ഇവ ഉപയോഗിക്കുന്നതിന് വേണ്ടി വളരെയധികം പാടുപെട്ടാണ് ഇതിന്റെ തൊലി കളഞ്ഞെടുക്കാനുള്ളത്.

   

ഈയൊരു സൂത്രം അറിഞ്ഞിരുന്നാൽ സവാളയുടെയും ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലി പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല നമ്മുടെ ജോലിഭാരം കുറയ്ക്കാനും ജോലികൾ എളുപ്പത്തിൽ ചെയ്തു തീർക്കാനും ഇത് നമ്മെ സഹായിക്കുന്നതാണ്. അത്തരത്തിൽ സവാള വെളുത്തുള്ളി ചുവന്നുള്ളി എന്നിവയുടെ തൊലി കളയുന്നതിന് വേണ്ടിയിട്ടുള്ള കിടിലൻ മെത്തേഡുകളാണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തെ സബോളയുടെ തൊലി കളയുന്നതാണ്.

ഇതിനായി സവാള രണ്ടായി മുറിക്കേണ്ടതാണ്. ഇങ്ങനെ മുറിക്കുമ്പോൾ സവാളയുടെ ഞെട്ടിയുടെ ഭാഗം മുഴുവൻ ഒരു സൈഡിൽ വരുന്ന രീതിയിൽ വേണം മുറിക്കാൻ. ഇങ്ങനെ മുറിച്ചിട്ട് സവാളയുടെ തോല് കൈകൊണ്ട് ചീന്തി കളയുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് തൊലി കളഞ്ഞെടുക്കാവുന്നതാണ്.

അതുമാത്രമല്ല സവാളയുടെ ഒരു ഭാഗത്ത് മാത്രം ഞെട്ടി വരുന്നതിനാൽ തന്നെ ഒരു ഭാഗം മാത്രം ഞെട്ടിക്കളഞ്ഞാൽ മതിയാകും. കൂടാതെ സവാള നന്നാക്കുമ്പോൾ ഓരോ സ്ത്രീയും നേരിടുന്ന ഒരു പ്രശ്നമാണ് കണ്ണിൽ നിന്ന് വെള്ളം വരുക എന്നുള്ളത്. ഇത് മാറ്റുന്നതിന് വേണ്ടി സവാള നന്നാക്കുന്നതിന്റെ തൊട്ടടുത്ത് തന്നെ ഒരു പാത്രത്തിൽ അല്പം തണുത്ത വെള്ളം വയ്ക്കേണ്ടതാണ്. അതല്ലെങ്കിൽ ഒരു തുണി നനച്ച് വെച്ചാലും മതിയാകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.