വീട് എപ്പോഴും ക്ലീൻ ക്ലീനായിരിക്കാൻ ഇതിലും നല്ലൊരു മാർഗ്ഗങ്ങൾ വേറെയില്ല.

ക്ലീനിങ് എന്ന് പറയുന്നത് തന്നെ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അത്തരത്തിൽ വളരെയധികം ബുദ്ധിമുട്ടി ക്ലീൻ ചെയ്യുന്നതിന് വേണ്ടി നാം പലതരത്തിലുള്ള പ്രോഡക്ടുകളും വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള ഓരോ പ്രോഡക്ടുകളും ഓരോ തരത്തിലുള്ള ഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്നുണ്ടെങ്കിലും അവ വരുത്തി വയ്ക്കുന്ന ദോഷങ്ങൾ അതിലേറെയാണ്. അത്തരത്തിൽ നമ്മുടെ വീട്ടിലെ ചെറിയ ട്രെയിനുകൾ ചെയ്യുന്നതിന് വേണ്ടി നമുക്ക് സ്വയം ചില എളുപ്പവഴികൾ സ്വീകരിക്കാവുന്നതാണ്.

   

അത്തരത്തിൽ വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള കുറച്ച് ക്ലീനിങ് സൊല്യൂഷനുകളാണ് ഇതിൽ കാണുന്നത്. നമ്മുടെ വീടുകളിൽജനംപ്രതിണം ക്ലീൻ ചെയ്യുന്ന ഒന്നാണ് ഗ്യാസ് ടോപ്പുകൾ. ഓരോ ഭക്ഷണo പാകം ചെയ്തു കഴിയുമ്പോഴും നാം തുണി കൊണ്ട് നല്ലവണ്ണം അത് ക്ലീൻ ചെയ്തെടുക്കാറുണ്ട്.

ചില സമയങ്ങളിൽ നല്ലവണ്ണം സോപ്പും സോപ്പും പൊടിയും ഇട്ട് ഗ്യാസ് ടോപ്പ് മുഴുവൻ നല്ലവണ്ണം ഉരച്ച് വൃത്തിയാക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ സ്ക്രബ്ബറുകളും മറ്റും ഉപയോഗിച്ച് ഗ്യാസ് ടോപ്പുകൾ വൃത്തിയാക്കുമ്പോൾ പലപ്പോഴും ഗ്യാസിന്റെ മുകളിൽ കോറലുകളും മറ്റും വരാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഒരു തരത്തിലുള്ള ദോഷഫലങ്ങളും ഗ്യാസിനെ ഉണ്ടാവാതെ തന്നെ ഗ്യാപ്ടോപ്പ് നല്ലവണ്ണം വൃത്തിയാക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെഡിയാണ് ഇതിൽ കാണുന്നത്.

ഇതിനായി ഗ്യാസ് സ്റ്റോപ്പിന് മുകളിലേക്ക് അല്പം കടലപ്പൊടി ഇട്ടു കൊടുക്കേണ്ടതാണ്. കടലപ്പൊടി ഇല്ലാത്തവർക്ക് കഴിഞ്ഞ അരിപ്പൊടിയും ഉപയോഗിക്കാവുന്നതാണ്. പിന്നീട് കുറച്ചു കഴിഞ്ഞതിനുശേഷം അല്പം വെള്ളം അതിലേക്ക് തളിച്ച് കൊടുക്കേണ്ടതാണ്. പിന്നീട് ഒരു നനഞ്ഞ തുണി ഉപയോഗിച്ച് നമുക്ക് അതെല്ലാം ക്ലീൻ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.