ഉപേക്ഷിക്കാറായ ഇത് ഒരെണ്ണം ഉണ്ടെങ്കിൽ അടുക്കള പണി ഇനി എന്തെളുപ്പം.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യ വിഭവമാണ് പുട്ട്. രാവിലത്തെ പ്രാതലായും വൈകുന്നേരങ്ങളിലെ ഡിന്നർ ആയും എല്ലാം ഇത് നാം കഴിക്കാൻ ഉണ്ട്. ഇത്തരത്തിൽ പുട്ട് കഴിക്കുമ്പോൾ നാം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ഗ്യാസ് കയറുക എന്നുള്ളത്. ചിലർക്ക് പുട്ട് കഴിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു പണിയെടുക്കാനും സാധിക്കുകയില്ല.

   

ഒഴിവാക്കുന്നതിന് വേണ്ടി പുട്ട് ഉണ്ടാക്കാൻ വെള്ളമടുപ്പത്ത് വയ്ക്കുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവ ഇട്ടു കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ പുട്ട് കഴിച്ചാൽ ഉണ്ടാകുന്ന എല്ലാ അസ്വസ്ഥതകളും മാറി കിട്ടുന്നതാണ്. അതുപോലെതന്നെ നമ്മുടെ വീടുകളിൽ പല സാധനങ്ങളും വാങ്ങിക്കുമ്പോൾ പലതരത്തിലുള്ള പ്ലാസ്റ്റിക് കവറുകൾ ലഭിക്കാറുണ്ട്.

ധാരാളം പ്ലാസ്റ്റിക് കവറുകൾ ലഭിച്ചാലും ആവശ്യം നേരത്തെ നോക്കിയാൽ ഒരെണ്ണം പോലും കാണുകയില്ല.ഏതൊരു വീട്ടിലും നടക്കുന്ന ഒരു കാഴ്ചയാണ് ഇത്. ഈ ഒരു അവസ്ഥ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കിട്ടുന്ന ഓരോ പ്ലാസ്റ്റിക് കവറും നമുക്ക് ശേഖരിച്ചു വയ്ക്കാവുന്നതാണ്. ഇതിനായി പ്ലാസ്റ്റിക് കവർ സൈഡിലേക്ക് ഒരേ അളവിൽ മടക്കി കൊടുക്കേണ്ടതാണ്. അതിന്റെ അടിവശം മടക്കി എടുക്കേണ്ടതാണ്.

ഇങ്ങനെ അടിവശം മടക്കുമ്പോൾ മറ്റൊരു പ്ലാസ്റ്റിക് കവർ സൈഡ് മടക്കി അതിലേക്ക് വെച്ച് കൊടുക്കേണ്ടതാണ്.ഇങ്ങനെ വീണ്ടും വീണ്ടും ആവർത്തിച്ച് മടക്കി വയ്ക്കേണ്ടതാണ്. പിന്നീട് ഒരു പ്ലാസ്റ്റിക് ബോട്ടിലിലെ ഉള്ളിലേക്ക് ഇവ ഇറക്കി വയ്ക്കേണ്ടതാണ്. അതുപോലെതന്നെ ആ പ്ലാസ്റ്റിക് ബോട്ടിലിന്റെ മൂടിയിൽ നിന്ന് ഒരു ചെറിയ കഷണം കട്ട് ചെയ്ത് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.