അടുക്കളയിൽ സമയം ലാഭിക്കാൻ ഷോക്കിംഗ് കിച്ചൻ ടിപ്സുകൾ.

ഓരോരുത്തർക്കും ഏറെ സഹായകരമായിട്ടുള്ള ഒന്നാണ് കിച്ചൻ ടിപ്സുകൾ. അടുക്കളയിൽ കൂടുതലായി വീട്ടമ്മമാർ ആയിരുന്നതിനാൽ തന്നെ അവരവർക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കിച്ചണിലെ ഓരോ വിദ്യകൾ. അവരുടെ ജോലി പോലെ കുറയ്ക്കുന്നതിനാൽ തന്നെ അവർ ഏതൊരു കിച്ചൻ ടിപ്സും വീട്ടിൽ പരീക്ഷിച്ചു നോക്കാറുണ്ട്. അത്തരത്തിൽ പരീക്ഷിച്ചു നോക്കി വിജയിച്ച് 100% റിസൾട്ട് നൽകുന്ന അടിപൊളി കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്.

   

ഒട്ടുമിക്ക വീടുകളിലും മീനം ഇറച്ചിയും വലം കഴുകുമ്പോൾ പലപ്പോഴും അതിന് ചോര വെള്ളം പോകാതെ അങ്ങനെ തന്നെ നിൽക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നാം പലവട്ടം അവ കഴുകി വൃത്തിയാക്കുന്നു. എന്നാൽ ഈ ഒരു പ്രശ്നം ഒഴിവാക്കുന്നതിനുവേണ്ടി നല്ലവണ്ണം ചിക്കനും മീനുമെല്ലാം കഴിക്കുന്നതിനു ശേഷം ഒരു അരിപ്പയിലേക്ക് ഇട്ട്‌ വെച്ചാൽ മതി. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ അതിനുള്ളിലെ എല്ലാ വെള്ളവും ഓർമ്മ പോയി ഫ്രഷായി കിട്ടുന്നതാണ്.

അതുപോലെ തന്നെ ചിക്കനും മറ്റും വാങ്ങിക്കുമ്പോൾ നാം ഒന്ന് രണ്ട് ദിവസത്തേക്കുള്ളത് അധികമായി വായിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ നാം കറി വയ്ക്കാൻ ചിക്കൻ എടുത്ത് ബാക്കിയുള്ളതെല്ലാം ഒരു പാത്രത്തിലാക്കി ഫ്രീസറിൽ വയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ ദിവസത്തേക്കും ചിക്കൻ കുറേശ്ശെയായി എടുക്കുന്നതിനു വേണ്ടി എല്ലാ ചിക്കനും ഫ്രീസറിൽ നിന്ന് ഇറക്കി ആവശ്യമുള്ളതിർത്തതിനുശേഷം ബാക്കിയുള്ളത് ഫ്രീസറിൽ കേറ്റേണ്ടിവരും.

എന്നാൽ ഇതിൽ പറയുന്നതുപോലെ ചെയ്യുകയാണ് എങ്കിൽ ഓരോ ദിവസത്തേക്കുള്ള ചിക്കനും മറ്റും സാധനങ്ങൾ ഈസിയായി ഫ്രീസറിൽ നിന്ന് എടുക്കാവുന്നതാണ്. ഇതിനായി ഓരോ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലും കുറേശെയായി ചിക്കൻ മാറ്റിവയ്ക്കുകയാണ് വേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.