ക്ലീനിങ് പ്രവർത്തനങ്ങളിൽ തന്നെ വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ് ബാത്റൂം ക്ലീനിങ്. ബാത്റൂo ടൈലുകൾ ക്ലോസറ്റുകൾ ബാത്റൂം ഡോറുകൾ വാഷ് ബേസിനുകൾ എന്നിവ കഴുകിയെടുക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ളതും അതുപോലെ തന്നെ മടിയുള്ളതും ആയിട്ടുള്ള കാര്യമാണ്. ഇത്തരത്തിലുള്ള ക്ലീനിങ് പ്രവർത്തനങ്ങൾക്ക് നാം പലതരത്തിലുള്ള ഡിറ്റർജന്റുകളും ബാത്റൂം ക്ലീനറുകളും എല്ലാം ഉപയോഗിക്കാറുണ്ട്.
എന്നിരുന്നാലും പലപ്പോഴും നമുക്ക് നാം പ്രതീക്ഷിക്കുന്ന രീതിയിലുള്ള റിസൾട്ട് ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ നമ്മുടെ ബാത്റൂം ടോയ്ലറ്റും നല്ലവണ്ണം വൃത്തിയായി കിട്ടുന്നതിനുവേണ്ടിയുള്ള ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്. നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചു ഉണ്ടാക്കുന്നതിനാൽ തന്നെ ഒട്ടും പൈസ ചെലവ് ഇല്ലാത്ത ഒരു റെമഡിയാണ് ഇത്. അതുമാത്രമല്ല ഇത് ഉപയോഗിച്ച് ബാത്റൂമും മറ്റും കഴുകുകയാണെങ്കിൽ നല്ല പെർഫെക്ട് ആയി ക്ലീനായി കിട്ടുന്നതാണ്.
അതിനായി ഏറ്റവും ആദ്യം അല്പം സോഡാപ്പൊടിയാണ്. പിന്നീട് അതിലേക്ക് ഉപ്പും ഇട്ട് കൊടുക്കേണ്ടതാണ്. സോഡാ പൊടി ഉപ്പും നല്ലൊരു ക്ലീനിങ് ഏജന്റ് ആണ്. അതിനാൽ തന്നെ ഇവയുടെ ഉപയോഗം നമ്മുടെ ബാത്റൂമിലെ എല്ലാ അഴുക്കുകളെയും അകറ്റി കളയുന്നു. സോഡാ പൊടിയിലും ഉപ്പിലും അല്പം ചായിലപ്പൊടി ഇടേണ്ടതാണ്. പിന്നീട് ഇതിലേക്ക് ഇടേണ്ടത് നല്ലൊരു ക്ലീനിങ് ആയിട്ടുള്ള മുട്ടയുടെ തൊണ്ട് പൊടിച്ചതാണ്.
പിന്നീട് ഇതിലേക്ക് നാരങ്ങയുടെ തോലും വിനാഗിരിയും കൂടി നല്ലവണ്ണം അരച്ചതും ഒഴിച്ചു ചേർക്കേണ്ടതാണ്. പിന്നീട് ഇത് നല്ലവണ്ണം മിക്സ് ചെയ്യുകയാണെങ്കിൽ എഫക്റ്റീവ് ആയിട്ടുള്ള റെമഡി റെഡിയായി കഴിഞ്ഞു. ഇതിൽ ഒരു തരത്തിലുള്ള ലിങ്ക്വിടും ചേർക്കേണ്ട ആവശ്യമില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.