സ്ത്രീകളും പുരുഷന്മാരും ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്നമാണ് വസ്ത്രങ്ങൾ ധരിക്കുമ്പോൾ വയറു ചാടി നിൽക്കുക എന്നുള്ളത്. എത്രതന്നെ തടിയില്ലാത്തവർ ആയാൽ പോലും ഒരു തരിവയറെങ്കിലും വസ്ത്രം ധരിച്ച് കഴിയുമ്പോൾ ചാടിനിൽക്കുന്നതായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ നാം പലതരത്തിലുള്ള മാർഗങ്ങളും സ്വീകരിക്കാറുണ്ട്.
വസ്ത്രം ധരിക്കുമ്പോൾ വയർ ഒട്ടും പുറത്തേക്ക് ചാടി നിൽക്കാതിരിക്കാനും ലൂസ് ആയിട്ടുള്ള വസ്ത്രങ്ങളെ തയ്യൽ കൂടാതെ ടൈപ്പ് ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള കിടിലൻ റെമഡികളാണ് ഇതിൽ കാണുന്നത്. 100% എഫക്റ്റീവ് ആയിട്ടുള്ള മെത്തേഡ് ആണ് ഇത്. വളരെ സിമ്പിൾ ആയി തന്നെ നമ്മുടെ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു മെത്തേഡ് കൂടിയാണ് ഇത്. ആരെയും ചുരിദാറും എല്ലാം ധരിക്കുമ്പോൾ വയറ് ചാടി നിൽക്കുന്ന അവസ്ഥ കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ ഒരു ഷേപ്പ്നർ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.
വളരെ വില കൊടുത്തു വാങ്ങിക്കുന്ന ഷേപ്പ്നറിനേക്കാളും കൂടുതൽ മികച്ചതാണ് ഇത്. ഇതിനായി പഴയ ലഗിൻസ് മാത്രം മതിയാകും. പഴയ ലഗിൻസിന്റെ മുട്ടുവരെയുള്ള ഭാഗം നാം അളന്ന് കട്ട് ചെയ്ത് മാറ്റേണ്ടതാണ്. പിന്നീട് അതിന്റെ കാലുകളുടെ സൈഡിൽ വരുന്ന സ്റ്റിച്ച് പൂർണമായും നീക്കം ചെയ്യേണ്ടതാണ്.
അതിന്റെ സ്റ്റിച്ച് അഴിച്ചു കളയുകയോ അല്ലെങ്കിൽ കത്രിക കൊണ്ട് മുറിച്ചു കളയുകയോ ചെയ്യേണ്ടതാണ്. അതിനുശേഷം കട്ട് ചെയ്ത ഭാഗം രണ്ടു സൈഡിലേക്കും വരുന്ന രീതിയിൽ ഗെയിംസ് വെച്ച് ആ രണ്ടുവശവും സ്റ്റിച്ച് ചെയ്യേണ്ടതാണ്. ബനിയൻ തുണി ആയതിനാൽ അടിവശത്ത് ഒരു പേപ്പർ വച്ചിട്ട് വേണം സ്റ്റിച്ച് ചെയ്യാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.