നമ്മുടെ വീടുകളിൽ നമ്മെ വളരെയധികം ശല്യം ചെയ്യുന്ന ഒന്നാണ് എലി. ആദ്യമൊക്കെ ഓരോ എലിയെ ആയിരിക്കും കാണാൻ സാധിക്കുക. പിന്നീട് എലികൾ കൂട്ടംകൂട്ടമായി വീട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നത് കാണാൻ കഴിയുന്നതാണ്. ഇത്തരത്തിൽ വീട് മുഴുവനും കൊണ്ടുനിറയുമ്പോൾ ഇത് പലതരത്തിലുള്ള ഉപദ്രവങ്ങളാണ് നമുക്ക് ഉണ്ടാക്കുന്നത്.
ഇത് തുണികൾ വെച്ചിരിക്കുന്ന കബോർഡുകളിലും ഭക്ഷണപദാർത്ഥങ്ങൾ വച്ചിരിക്കുന്ന കബോർഡുകളിലും മറ്റും കയറി തുണികൾ കടിച്ചു കീറുകയും ഭക്ഷണ പദാർത്ഥങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതാണ്. ഇത്തരത്തിൽ എലികൾ കഴിച്ചതിന്റെ ബാക്കി ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുകയോ മറ്റു ചെയ്യുകയാണെങ്കിൽ പലതരത്തിലുള്ള രോഗങ്ങളാണ് നമുക്ക് ഉണ്ടാകുന്നത്. മരണത്തിന് വരെ കാരണമായേക്കാവുന്ന എലിപ്പനി വരെ ഇത് മൂലമുണ്ടാകാവുന്നതാണ്.
അതിനാൽ തന്നെ വീട്ടിലേക്ക് കയറി വരുന്ന ഓരോ എല്ലിയെയും പെട്ടെന്ന് തന്നെ തുരത്തേണ്ടത് അനിവാര്യമാണ്. ഇതിനായി എന്തെല്ലാം മാർഗ്ഗം നമ്മുടെ മുമ്പിൽ ഉണ്ടോ അതെല്ലാം നാം സ്വീകരിക്കാറുണ്ട്. അത്തരത്തിൽ എലിക്കണി എലി വിഷം എലിയെ ഓടിപ്പിക്കുന്നത് പലതരത്തിലുള്ള ഹോം റെമഡികൾ എല്ലാം നാം ചെയ്യാറുണ്ട്. എന്നിരുന്നാലും നമുക്ക് ശരിയായ വിധത്തിലുള്ള റിസൾട്ട് ലഭിക്കണമെന്നില്ല.
ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ എത്ര എലിയെ വേണമെങ്കിലും പിടിക്കാൻ സാധിക്കുന്ന ഒരു സൂപ്പർ എലി കെണിയാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു എലിക്കണി ആയതിനാൽ തന്നെ ഒട്ടും പൈസ ചെലവ് ഇതിനു ഉണ്ടാകുന്നില്ല. ഈയൊരു എലിക്കെണി ഉണ്ടാക്കുന്നത് വെറുതെ കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ചു കൊണ്ടാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.