ഒരു രൂപ ചെലവാക്കാതെ വീട് മുഴുവൻ വൃത്തിയാക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല.

നാം ഓരോരുത്തരും ദിവസവും ചെയ്തു മടുത്ത ഒന്നാണ് ക്ലീനിങ് പ്രവർത്തനങ്ങൾ. പലതരത്തിലുള്ള ക്ലിനിങ്ങുളാണ് ദിനംതോറും നാം നമ്മുടെ വീടുകളിൽ ചെയ്യാറുള്ളത്. എത്ര തന്നെ വൃത്തിയായി ക്ലീൻ ചെയ്താലും ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ തന്നെ നമ്മുടെ വീടുകളിൽ ചുമരുകളിലും മറ്റും മാറാലയും പൊടികളും അഴുക്കുകളും പറ്റി പിടിക്കുന്നതാണ്.

   

ഇവ ക്ലീൻ ചെയ്യുന്നതിനുവേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി അത്തരത്തിലുള്ള പ്രോഡക്ടുകൾ ഒന്നും വാങ്ങി ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇതിൽ കാണുന്ന കിടിലൻ സൊലൂഷൻ ഉപയോഗിച്ചുകൊണ്ട് നമ്മുടെ വാതിലുകളിലും ജനലുകളിലും മറ്റും എല്ലാ പൊടിയും മാറാലയും എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണ്. പൊടികളും അഴുക്കുകളും നീക്കം ചെയ്യുക മാത്രമല്ല നല്ലൊരു ഗ്ലൈസിംഗ് കിട്ടാനും ഈ ഒരു സൊല്യൂഷൻ സഹായിക്കുന്നതാണ്.

പൂപ്പലും പൊടിയും അഴുക്കുകളും പിടിച്ച കട്ടിലും ജനലും കബോർഡുകളും വാതിലുകളും എല്ലാം ഈ ഒരു സൊലൂഷന് ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് വൃത്തിയാക്കുകയാണെങ്കിൽ പിന്നീട് ഒരു വർഷത്തേക്ക് വൃത്തിയാക്കേണ്ട ആവശ്യം വരികയില്ല. ഇതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ മാത്രം മതിയാകും. അതിനാൽ തന്നെ ഒട്ടും പൈസ ചെലവാക്കേണ്ട ആവശ്യം വരുന്നില്ല.

അത്തരത്തിൽ കുറഞ്ഞ ചെലവിൽ തന്നെ വളരെ നല്ല റിസൾട്ട് ലഭിക്കുന്ന ഒരു ക്ലീനിങ് സൊല്യൂഷൻ ആണ് ഇതിൽ കാണുന്നത്. ഈയൊരു തയ്യാറാക്കുന്നതിന് വേണ്ടി തേയില വെള്ളവും ചെറുനാരങ്ങയും ആണ് വേണ്ടത്. തേയില വെള്ളം തിളപ്പിച്ചതിനുശേഷം അതിലേക്ക് അര ചെറുനാരങ്ങയുടെ നീര് ഒഴിച്ച് കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.