ജീവിതത്തിലെ പല രഹസ്യങ്ങളും തിരിച്ചറിയാൻ മൂന്നിൽ ഒന്ന് തൊടൂ.

ഓരോരുത്തർക്കും ഓരോ നിറങ്ങളോടാണ് പ്രിയം. അത്തരത്തിൽ മൂന്ന് നിറങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഈ മൂന്നും നിറങ്ങളിൽ ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു നിറം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ ഈ നിറം നിങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നതാണ്. അത്തരത്തിൽ മഞ്ഞ നീല കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളാണ് മൂന്നു നമ്പറുകളിൽ ആയി നൽകിയിരിക്കുന്നത്.

   

ഇതിൽ മഞ്ഞ നിറം തെരഞ്ഞെടുക്കുന്നവരുടെ ഫലം ഇതാണ്. ഇവർ വളരെയധികം ഉദാസീനത ഉള്ളവരാണ്. എന്തിലും ഏതിലും ദുഃഖം മാത്രമാണ് ഇവർ കണ്ടെത്തുന്നത്. അത്തരത്തിൽ ജീവിതത്തിൽ സന്തോഷം ഉണ്ടെങ്കിലും സന്തോഷക്കുറവ് മാത്രമാണ് ഇവർ പ്രകടമാക്കുക. എന്തോ ഒരു ചതി ജീവിതത്തിൽ നടന്നിട്ടുണ്ട് എന്ന് എപ്പോഴും മനസ്സിൽ വിചാരിക്കുന്നവരാണ് ഈ നിറം തെരഞ്ഞെടുക്കുന്നവർ. കൂടാതെ എപ്പോഴും ഉൽക്കണ്ടാ മനോഭാവത്തിൽ ജീവിക്കുന്നവരാണ് ഇവർ.

അതിനാൽ തന്നെ സമാധാനം സന്തോഷവും എന്നെന്നേക്കുമായി ഇവരുടെ ജീവിതത്തിൽ നിന്ന് നഷ്ടപ്പെട്ട പോകുന്നു. കൂടാതെ ആത്മവിശ്വാസക്കുറവും ഇവർക്ക് ഉണ്ടാകുന്നതാണ്. നീല നിറമാണ് തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ അവരുടെ ഫലം ഇപ്രകാരമാണ്. സ്വപ്നതുല്യമായ രീതിയിൽ ജീവിക്കുന്നവരാണ് ഇവർ. അത്തരത്തിൽ ഒത്തിരി സ്വപ്നങ്ങൾ ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട് ഇവർ കാണുന്നു. ആ സ്വപ്നങ്ങൾ പോലെ തന്നെ ഇവർ ആർഭാടപൂർവ്വം ജീവിക്കാൻ ആഗ്രഹിക്കുന്നവരും ജീവിക്കുന്നവരുമാണ്. സന്തോഷവും സമാധാനവും ഇവരുടെ ജീവിതത്തിൽ എപ്പോഴും തങ്ങിനിൽക്കുന്നു.

യാഥാർത്ഥ്യമായി ജീവിതത്തെക്കാൾ കൂടുതൽ സ്വപ്നതുല്യമായിട്ടാണ് ഇവർ ജീവിക്കുക. കൂടാതെ കൂടുതലും പ്രണയബന്ധത്തിൽ ഇവർ ഏർപ്പെടുന്നതാണ്. അതുപോലെ തന്നെ എന്തിലും ഏതിലും നല്ലൊരു ഭാവന ഉള്ളവരാണ് ഇവർ. മറ്റൊരു നിറമായ കറുത്ത നിറം തെരഞ്ഞെടുക്കുന്നവരുടെ ഫലം ഇപ്രകാരമാകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.