പല നിറത്തിലും വലിപ്പത്തിലുമുള്ള ബാഗുകളാണ് ഓരോ കുട്ടികളും ഉപയോഗിക്കുന്നത്. പുതിയ ടെക്നിക്കുകളും ഓരോ വർഷവും ബാഗുകളിൽ തന്നെ കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ വളരെ വില കൊടുത്തിട്ടാണ് മനസ്സിനിണങ്ങുന്ന ബാഗുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ബാഗുകൾ വാങ്ങിക്കുമ്പോൾ ഒരു വർഷം അത് ഉപയോഗിച്ച് കഴിയുമ്പോഴേക്കും അതിൽ പലതരത്തിലുള്ള കറകളും അഴുക്കുകളും പറ്റി പിടിക്കുകയും .
പിന്നീട് അത് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തത്. ഇത്തരം സാഹചര്യങ്ങളിൽ നാം പുതിയ ബാഗുകൾ വിപണിയിൽ നിന്ന് വലിയ വില കൊടുത്തുകൊണ്ട് വീണ്ടും വാങ്ങിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി അത്തരത്തിൽ പഴയ ബാഗ് ഉപേക്ഷിച്ചുകൊണ്ട് പുതിയ ബാഗ് വാങ്ങിക്കേണ്ട ആവശ്യമില്ല. പഴയ ബാഗിന് എളുപ്പത്തിൽ തന്നെ നമുക്ക് പുതിയത് പോലെ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
അത്തരത്തിൽ നല്ലൊരു ട്രിക്കാണ് ഇതിൽ കാണുന്നത്. ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന എഫക്റ്റീവ് ആയിട്ടുള്ള ഒരു രീതിയാണ് ഇത്. ഇത്തരത്തിൽ പഴയ ബാഗിനെ പുതിയതാകുന്നതിന് വേണ്ടിയും അതിലെ എല്ലാത്തരത്തിലുള്ള കറകളെ നീക്കം ചെയ്യുന്നതിന് വേണ്ടിയും നമുക്ക് ഒരു മാജിക് സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്.
ഇതിനായി നമ്മുടെ അടുക്കളയിൽ ഉള്ള സോഡാപ്പൊടിയാണ് എടുക്കേണ്ടത്. സോഡാ പൊടിയിലേക്ക് നാം ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ഡിഷ് വാഷ് അല്പം ഒഴിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഒരു സ്പൂൺ ഷാമ്പുവും ഒഴിച്ചുകൊടുക്കേണ്ടതാണ്. ഇത് നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് കൊണ്ട് ബാഗിലെ കറകൾ പിടിച്ച ഏതൊരു ഭാഗത്തും ഉരയ്ക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.