ബാത്റൂം ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാ അഴുക്കുO കറയും നിഷ്പ്രയാസം നീക്കാം.

നമ്മുടെ വീടുകളിൽ നാം പലതരത്തിലുള്ള പ്രോഡക്ടുകൾ ആണ് ബാത്റൂം ക്ലോസറ്റും എല്ലാം ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ വില കൊടുത്തുകൊണ്ട് പല പ്രോഡക്ടുകളും വാങ്ങി ഉപയോഗിച്ചാലും ശരിയായിട്ടുള്ള റിസൾട്ട് നമുക്ക് ലഭിക്കാറില്ല. അത്തരത്തിൽ ബാത്റൂമിലെ ടൈലുകൾ ക്ലീൻ ചെയ്യുന്നതിനുവേണ്ടി പലതരത്തിലുള്ള ബാത്റൂം ക്ലീനറുകളും നാം വാങ്ങിക്കാറുണ്ട്.

   

ഇത്തരത്തിലുള്ള ക്ലീനറുകളും ഡിറ്റർജെന്റും എല്ലാം ഉപയോഗിച്ചിട്ട് ടൈലുകൾ നല്ലവണ്ണം ഉറച്ചു കഴുകലും പലപ്പോഴും പലതരത്തിലുള്ള കറകളും അതിൽ പറ്റി പിടിച്ചിരിക്കുക തന്നെ ചെയ്യുന്നതാണ്. എന്നാൽ ഇനി ബാത്റൂമിലെ ടൈലുകളിലെയും കിച്ചൻ സിംഗിലേ ടൈലുകളിലെയും എല്ലാം അഴുക്കുകൾ നീക്കം ചെയ്യുന്നത് വളരെ എളുപ്പമാണ്.

ഒരു തരത്തിലുള്ള ക്ലീനറുകളും വാങ്ങിക്കാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ഒരു കറ പോലും അവശേഷിക്കാതെ എല്ലാം തുടച്ചുനീക്കാൻ സാധിക്കുന്നതാണ്. ഇതിനായി നമുക്ക് ക്ലോറെക്സാണ് വേണ്ടിവരുന്നത്. നല്ലൊരു ക്ലീനർ ആണ് ക്ലോറക്സ്. ഈ ക്ലോറക്സ് ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒട്ടനവധി കാര്യങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ക്ലോറക്സ് ഉപയോഗിച്ചുകൊണ്ട് ടൈലുകൾ ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഏറ്റവും ആദ്യം മൂന്നു സ്പൂൺ ക്ലോറക്സ് ഒഴിച്ചുകൊടുക്കേണ്ടതാണ്.

അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത ഒരു സ്പ്രേ ബോട്ടിലാക്കാവുന്നതാണ്. ഇത് കിച്ചണിലുള്ള ടൈലുകളിൽ പ്ലേ ചെയ്തു കൊടുത്ത് ഒരു ബ്രഷ് കൊണ്ട് ഒന്നുരച്ചാൽ മാത്രം മതി വർഷങ്ങളായി പറ്റി പിടിച്ചിരിക്കുന്ന എല്ലാ തരത്തിലുള്ള അഴുക്കുകളും കറകളും പെട്ടെന്ന് തന്നെ പോയി കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.